ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ

മുഖ്യമന്ത്രി വി ഡി സതീശനെതിരെ എസ് ഡി പി ഐ. സെക്രട്ടറിയേറ്റിനു മുന്നേ സമരം നടത്തി പ്രവർത്തകർ. ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും ഇതിനെതിരെ പോരാടുമെന്നും എസ് ഡി പി ഐ നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധത്തിനിടെ ഒരു പ്രവർത്തക ബോധരഹിതയായി വീണു.സംഭവത്തിന്റെ ദൃശ്യങ്ങൾ കാണാം;-
https://www.facebook.com/Malayalivartha

























