Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കവിതാ മോഷണക്കേസിൽ പ്രതിയായ ദീപാ നിഷാന്തിനെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വിധികർത്താവാക്കിയതിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ രവീന്ദ്രനാഥിന് അതൃപ്തി

09 DECEMBER 2018 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കവിതാ മോഷണക്കേസിൽ പ്രതിയായ ദീപാ നിഷാന്തിനെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ വിധികർത്താവാക്കിയതിൽ വിദ്യാഭ്യാസമന്ത്രി പ്രൊഫ രവീന്ദ്രനാഥിന് അതൃപ്തി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദീപാ നിഷാന്തിനെ മാറ്റണമെന്ന ആവശ്യം വിദ്യാഭ്യാസ സയറക്ടർ കെ.വി. മോഹൻ കുമാർ തയ്യാറില്ലെന്നാണ് വിവരം. അതേ സമയം മന്ത്രി ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ഈ മാസം ഒടുവിൽ വിരമിക്കുന്ന പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് ഇതിലുണ്ടായ നോട്ടകുറവിനെയാണ് എല്ലാവരും പഴിക്കുന്നത്. സി പി എം സഹയാത്രികയായ ദീപാ നിഷാന്തിനെ ഇടത് അനുകൂല അധ്യാപക സംഘടന ലേഖനത്തിന്റെ വിധി കർത്താവാകാൻ നിശ്ചയിച്ചത്. അത് ഡി പി ഐ പറയുന്നത് പോലെ വിവാദങ്ങൾക്ക് മുമ്പായിരുന്നു. എന്നാൽ ഒരാഴ്ചക്ക് മുമ്പ് വിവാദമുണ്ടായപ്പോൾ ദീപയെ മാറ്റയെ സംഘാടകരിൽ ചിലർ മോഹൻ കുമാറിനെ ഉപദേശിച്ചു. എന്നാൽ അദ്ദേഹം അതിന് തയ്യാറായില്ല.

സിപിഎമ്മും മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലർത്തുന്ന മോഹൻകുമാർ ദീപാ നിഷാന്തിനെ മാറ്റാൻ തയ്യാറാകാത്തതിൽ കാര്യമുണ്ട്. ഇടത് പക്ഷത്തിന്റെ ജിഹ്വയായ ദീപയെ ലേഖനത്തിന്റെ വിധി കർത്താവാകാനാണ് ക്ഷണിച്ചതെന്നും കവിതയുടെ വിധി കർത്താവാകാൻ വേണ്ടിയായിരുന്നില്ലെന്നും മോഹൻകുമാർ പറഞ്ഞു. ദീപയെ മാറ്റാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ഇടപെട്ടതായും വിവരമുണ്ട്. ഇത്തരം നിസാര കാര്യങ്ങൾ പറഞ്ഞ് മേളയുടെ കൊഴുപ്പ് കുറയ്ക്കരുതെന്നാണ് മോഹൻ കുമാറിന്റെ നിലപാട്.

വിദ്യാഭ്യാസ മന്ത്രി ഏറെക്കാലമായി മുഖ്യനോട് ഇടഞ്ഞാണ് നിൽക്കുന്നത്. തന്റെ കൈയിലുണ്ടായിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിനെ ജലീലിന് കൊടുത്തതാണ് ആ വർഷത്തിന് കാരണം. എന്നാൽ മാന്യനായ വിദ്യാഭ്യാസ മന്ത്രി ആരോടും വിവാദത്തിനില്ല . മോശമല്ലാത്ത ഭരണപാടവമാണ് രവീന്ദ്രനാഥ് കാഴ്ചവച്ചത്. എന്നിട്ടും അദ്ദേഹത്തിനെ മാറ്റിയത് സ്വാശ്രയ കോളേജുകളോട് അദ്ദേഹം പിന്തുടർന്ന കർക്കശ നിലപാട് കാരണമാണെന്നാണ് വിവരം . പാർട്ടിയുടെ നിലപാടിനോട് വിദ്യാഭ്യാസ മന്ത്രി വിയോജിപ്പ് പ്രകടിപ്പിച്ചതും രവീന്ദ്ര നാഥിന് വിനയായി. ജലീൽ വന്നതോടെ സ്വാശ്രയ മേഖലക്ക് സന്തോഷമായെന്നാണ് വിവരം.

ഒരുപത്രക്കുറിപ്പ് പോലും രവീന്ദ്രനാഥ് ഇപ്പോൾ നൽകാറില്ല. സാധാരണ വിദ്യാഭ്യാസ മന്ത്രി യുവജനോൽസവ വേദിയിൽ തന്നെ തങ്ങാറുണ്ട്. എന്നാൽ രവീന്ദ്രനാഥ് അതിന് തയ്യാറല്ല. അതിനേക്കാൾ കൂടുതൽ സമയം തോമസ് ഐസക് ആലപ്പുഴയിലെ കലോത്സവ വേദിയിലുണ്ട്.

ഒടുവിൽ ദീപ പരിശോധിച്ച രചനകൾ ഒരിക്കൽ കൂടി പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പ്രതിഷേധക്കാർ അതിലൊന്നും സമാധാനം കാണുന്നില്ല. പ്രതിപക്ഷ നേതാവ് മോഹൻ കുമാറിനെ ഫോണിൽ വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു.

അതേ സമയം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി നടത്തിയ വിധി നിര്‍ണയം റദ്ദാക്കി. പുനര്‍ മൂല്യ നിര്‍ണയം നടത്തി. ഉപന്യാസ മത്സരത്തിലാണ് ദീപാ നിശാന്ത് ഉള്‍പ്പെട്ട ജൂറി വിധി നിര്‍ണയം നടത്തിയത്. എന്നാല്‍ കവിതാ മോഷണ വിവാദത്തില്‍ പെട്ട ദീപാ കലോത്സവത്തില്‍ ജൂറിയംഗമായത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

ജൂറിയംഗം സന്തോഷ് എച്ചിക്കാനമാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തിയത്. 14 ഉപന്യാസങ്ങള്‍ക്കാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തിയത്. ദീപ വിധി കര്‍ത്താവായതിനെതിരെ നിരവധി പേര്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നു.

മലയാള ഉപന്യാസ മത്സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. മൂല്യ നിര്‍ണയം നടക്കുന്ന കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, എബിവിപി പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്ബത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends