Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വെള്ളിടിയായി ആ മരണം. കേരളം തേങ്ങുന്നു. വിശ്വാസം നെഞ്ചേറ്റിയ വേണുഗോപാലന്‍ നായര്‍ സ്വയം തെരഞ്ഞെടുത്ത മരണം, അയ്യപ്പനുവേണ്ടിയുള്ള ആത്മസമര്‍പ്പണം 

13 DECEMBER 2018 07:33 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സമരത്തിന്റെ സത്യസന്ധതയ്ക്ക് സ്വന്തം ജീവന്‍ നല്‍കിയ വേണുഗോപാലനെപ്പോലെയുള്ള നല്ല മനസ്സുകളാണ് ഈ വിശ്വാസ സമരത്തിലെ ആത്മതേജസ്സ്. ആ മുന്നേറ്റം ഇനിയും സര്‍ക്കാര്‍ കാണാതിരുന്നാല്‍ ചുവടുകള്‍ പിഴയ്ക്കും. സര്‍ക്കാര്‍ നവോത്ഥാന കഥകള്‍ പറഞ്ഞ് വിശ്വാസി സമരങ്ങളെ ആഘോഷിച്ചു. സ്ത്രീ സമത്വവും ഭരണഘടനാ ബാധ്യതയും പറഞ്ഞ് അഹങ്കാര മതിലുകള്‍ പണിതുയര്‍ത്തി. സ്വന്തം വിശ്വാസം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ ലക്ഷങ്ങളെ സംഘികളെന്നും ബിജെപിയെന്നും സവര്‍ണ്ണരെന്നും പച്ചകുത്തി ആ മതില്‍ക്കെട്ടിനകത്തേയ്ക്കു വലിച്ചെറിഞ്ഞു, ഇതല്ലേ യഥാര്‍ത്ഥ വിഭജനം. ഇവിടെയല്ലേ മതവും ജാതിയും ചര്‍ച്ചയാക്കിയത്. 

ഇന്നലെകളുടെ ആചാരവും വിശ്വാസവും പൊളിച്ചടുക്കാനിറങ്ങിയവര്‍ ഹൃദയകോവിലില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന അയ്യപ്പ വിഗ്രഹങ്ങള്‍ കണ്ടില്ല. നേര്‍ക്കുനേര്‍ പോരിനു വിളിച്ച് അവരുടെ മനസ്സിനെ വേദനിപ്പിച്ചു. അധികാരവും പോലീസിനെയുമുപയോഗിച്ച് പ്രതികരണങ്ങളും പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഇല്ലായ്മ ചെയ്തപ്പോള്‍ സര്‍ക്കാരറിഞ്ഞില്ല അവര്‍ വിശ്വാസങ്ങള്‍ക്കു വേണ്ടി സ്വന്തം ജീവന്‍ വലിച്ചെറിയുമെന്ന്. 

വേണുഗോപാലന്‍ നായരുടെ മരണം പിണറായിയേയും സര്‍ക്കാരിനേയും തോല്‍പ്പിക്കുന്നു. നിങ്ങളുടെ ധാര്‍ഷ്ഠ്യത്തിന് ജീവന് പുല്ലുവില കല്‍പ്പിക്കുന്ന ഈ വിശ്വാസികള്‍ ഈ ഭരണകൂടത്തെ തകര്‍ത്തെറിയും. ഇത്തരം കുരുതികള്‍ ഇനിയും ആവര്‍ത്തിക്കുന്നതിന് മുന്‍പ് ഒന്നുചെവികൊടുത്തു കൂടെ ഈ വിശ്വാസികള്‍ക്ക്. അവരും അങ്ങയുടെ പ്രജകളല്ലേ. എന്നിട്ട് ഈ വിശ്വാസികള്‍ക്കായി ഒരുമിച്ചു നില്‍ക്കൂ. ബിജെപിയെ തോല്‍പ്പിക്കാന്‍ വിശ്വാസികളെ തെരുവിലെറിയരുത്. 

ഈ ആത്മഹൂതി കേരളത്തെ നാണംകെടുത്തുന്നു. നാളെകളുടെ രാഷ്ട്രീയ മാറ്റത്തിന് ഇത്തരം ചില ആളലുകള്‍ മതി. ഈ പ്രതിഷേധ അഗ്നി പടരുന്നതിന് മുന്‍പ് സര്‍ക്കാര്‍ ഉണരണം. നമ്മുക്കൊരുമിക്കാം വിശ്വാസത്തിന്, സമത്വത്തിന്. നവോത്ഥാന മതില്‍ പണിയേണ്ടത് ഇത്തരം സമത്വ ചിന്തകളിലാകണം. നാളെകളുടെ വിലയിരുത്തലുകള്‍ മുഖ്യമന്ത്രിയുടെ നേര്‍ക്ക് കൈചൂണ്ടുന്നതാകരുത്. ഇനിയും ജീവനുകള്‍ നഷ്ടപ്പെടുത്തരുത്. കേരളമത് താങ്ങില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends