Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓട്ടോറിക്ഷ ഡ്രൈവറെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തി പരിക്കേല്‍പ്പിച്ചു; പ്രണയം നിരസിച്ചപ്പോള്‍ അപവാദം പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ആക്രമണം

13 DECEMBER 2018 10:18 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഓട്ടോറിക്ഷ ഡ്രൈവറെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തി വീഴ്ത്തി. പ്രണയം നിരസിച്ചതിന്റെ പേരില്‍ അപവാദം പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ യുവതിയും പിതാവും സഹോദരനും ക്വട്ടേഷന്‍ ഗുണ്ടയും അടങ്ങുന്ന സംഘം കുത്തി വീഴ്ത്തിയത്. ളാക്കൂര്‍ തടത്തില്‍ തെക്കേതില്‍ ജോര്‍ജിന്റെ മകന്‍ ഷൈജു (35) വിനാണ് കുത്തേറ്റത്. പൂങ്കാവ് ജങ്ഷനിലാണ് സംഭവം. ഓട്ടോറിക്ഷയില്‍ ഭാര്യയ്ക്കും മകനുമൊപ്പം ഷൈജു വരുമ്പോഴായിരുന്നു ആക്രമണം. നൂറുകണക്കിന് നാട്ടുകാര്‍ നോക്കി നില്‍ക്കേ കാറിലാണ് ക്വട്ടേഷന്‍ സംഘം വന്ന് ഓട്ടോ തടഞ്ഞ് അക്രമം നടത്തിയത്. സംഘത്തില്‍ പിതാവിനൊപ്പം യുവതിയും സഹോദരനും നിരവധി കേസുകളില്‍ പ്രതിയായ മറ്റൊരു യുവാവും ഉണ്ടായിരുന്നു.

സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പ്രതികളെ പൊലീസ് തെരയുന്നു. ഗുരുതരമായി പരുക്കേറ്റ ഷൈജു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. നിരവധി നാട്ടുകാര്‍ കണ്ടു നില്‍ക്കേയാണ് കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് ഷൈജുവിനെ കുത്തിയത്. കുടല്‍ മാല പുറത്തു വന്ന യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചത്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതി രണ്ടു കുട്ടികളുമായി മാതാപിതാക്കളോടൊപ്പമാണ് താമസം. യുവതിയുടെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നത് ഷൈജു ആയിരുന്നു. വിവാഹിതനായ ഷൈജു യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി. യുവതി വിസമ്മതിച്ചപ്പോള്‍ അപവാദം പറഞ്ഞു പരത്തി എന്നതാണ് ആരോപണം. രണ്ടര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം സിസിയുവിലേക്ക് മാറ്റിയ ഓട്ടോഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends