Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

സമദൂര സിദ്ധാന്തം കൈവെടിഞ്ഞ് എന്‍.എസ്.എസ് കാവിക്കൊടിയുടെ കീഴിലേക്ക്... ശബരിമല യുവതീപ്രവേശനം നടപ്പാക്കാനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനേയും വനിതാമതില്‍ തീര്‍ക്കാനിറങ്ങുന്ന സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്ത്

17 DECEMBER 2018 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

സമദൂര സിദ്ധാന്തം കൈവെടിഞ്ഞ് എന്‍.എസ്.എസ് കാവിക്കൊടിയുടെ കീഴിലേക്ക്... ശബരിമല യുവതീപ്രവേശനം നടപ്പാക്കാനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനേയും വനിതാമതില്‍ തീര്‍ക്കാനിറങ്ങുന്ന സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ രംഗത്തെത്തിയത് ഇതിന്റെ വ്യക്തമായ സൂചനയാണ്. വേണ്ടി വന്നാല്‍ സമദൂര സിദ്ധാന്തം വെടിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിന്ന് അനുകൂലവിധിയുണ്ടായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും സുകുമാരന്‍ നായര്‍ അറിയിച്ചതിന്റെ പൊരുള്‍ വ്യക്തമാണ്. തങ്ങളുടെ നിലപാടിന് ആര് പിന്തുണ നല്‍കുന്നു അവര്‍ക്കൊപ്പം നില്‍ക്കും. എന്‍.എസ്.എസിനെയും ബി.ജെ.പിയേയും അടുപ്പിച്ചതിന്റെ പ്രധാനഘടനം സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയാണ്.

എന്‍.എസ്.എസിന്റെ പല കേസുകളിലും നിര്‍ണായക സഹായങ്ങള്‍ നല്‍കുന്നത് ശ്രീധരന്‍പിള്ളയാണ്. ആ ബന്ധമാണ് ശ്രീധരന്‍പിള്ളയ്ക്ക് പ്രസിഡന്റ് പദവിയിലേക്ക് രണ്ടാമതും വരാന്‍ വഴിയൊരുക്കിയത്. സമദൂരനിലപാട് സ്വീകരിച്ച സമയത്തൊക്കെയും കോണ്‍ഗ്രസുമായും കേരളാ കോണ്‍ഗ്രസുമായും ഏറെ അടുത്തിരുന്ന എന്‍.എസ്.എസ് ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെയും പരസ്യമായി തള്ളിപ്പറഞ്ഞു എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് പേരിന് എന്തൊക്കെയോ കാട്ടിക്കൂട്ടിയപ്പോഴും ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ സന്നിധാനത്തും പമ്പയിലും പോയി കിടന്ന് അടികൊണ്ടത് കൊണ്ടാണ് യുവതീപ്രവേശനം സാധ്യമാകാഞ്ഞതെന്ന് എന്‍.എസ്.എസ് പ്രസിഡന്റ് നരേന്ദ്രനാഥന്‍ നായര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലം മുതലാണ് കോണ്‍ഗ്രസും എന്‍.എന്‍.എസും തമ്മില്‍ അകലുന്നത്. സമുദായത്തിന്റെ സ്വാധീനത്തില്‍ ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തല അധികാരത്തിലേറിയ ശേഷം വന്നവഴി മറന്നു. അതോടെ പെരുന്നയിലേക്ക് ഇനി വരേണ്ടെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും വ്യക്തമാക്കി. അങ്ങനെ എല്‍.ഡി.എഫുമായും പ്രത്യേകിച്ച് സി.പി.എമ്മുമായും എന്‍.എസ്.എസും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും അടുത്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ സഹായിക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാരിനെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനും പിണറായി സര്‍ക്കാര്‍ തീരുമാനിച്ചു. എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ച് വിട്ട പിണറായി സര്‍ക്കാര്‍ പക്ഷെ, സുകുമാരന്‍ നായരുടെ മകളെ നിലനിര്‍ത്തി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും എന്‍.എസ്.എസ് പിണറായി സര്‍ക്കാരിനെ സഹായിച്ചു.

അങ്ങനെയിരിക്കെയാണ് ശബരിമല യുവതീപ്രവേശനം സുപ്രീംകോടതി വിധി വന്നത്. അതോടെ വിധി നടപ്പാക്കുമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. എന്നാല്‍ എന്‍.എസ്.എസ് നാമജപവുമായി രംഗത്തെത്തിയതോടെ ബി.ജെ.പി അവര്‍ക്കൊപ്പം അണിനിരന്നു. അതോടെയാണ് മാറിനിന്ന കോണ്‍ഗ്രസും പിന്തിണയുമായി എത്തിയത്.

എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്റെ നിലപാട് വ്യക്തമാക്കിയതോടെ സമരരംഗത്ത് നിന്ന് കോണ്‍ഗ്രസ് പിന്‍വലിഞ്ഞു. അപ്പോഴും ബി.ജെ.പിയും ആര്‍.എസ്.എസും എന്‍.എസ്.എസിനൊപ്പം നിന്നു. എന്നിട്ടും അവരെ തള്ളിപ്പറയാന്‍ സി.പി.എമ്മും കോണ്‍ഗ്രസും തയ്യാറായില്ല. എന്നാല്‍ ഇരുവരെയും എന്‍.എസ്.എസ് തള്ളിക്കളഞ്ഞിരിക്കുകയാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (6 minutes ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (9 minutes ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (14 minutes ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (21 minutes ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (46 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (1 hour ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (1 hour ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (2 hours ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (2 hours ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (2 hours ago)

Malayali Vartha Recommends