Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

24 മണിക്കൂറിലധികമായി കോതമംഗലം പള്ളിക്ക് മുന്നില്‍ കാറിലിരിക്കുന്ന തോമസ് പോളിനെ പള്ളിയില്‍ കയറ്റാമെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പുരോഹിതനായ റമ്പാന്‍ തോമസ് പോളിനെ കയറ്റില്ലെന്നും യാക്കോബായസഭയുടെ കട്ടായം 

21 DECEMBER 2018 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വരട്ടെയെന്ന് ബിനീഷ് കോടിയേരി

ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിന് യാക്കോബായ സഭ വക പണി പാഴ്‌സലായി. തോമസ് പോളിനെ കോതമംഗലം ചെറിയ പള്ളിയില്‍ കയറ്റാമെന്നും എന്നാല്‍ റമ്പാന്‍ തോമസ് പോളിന് പ്രവേശനമില്ലെന്നും യാക്കോബായ വിഭാഗം അറിയിച്ചു. 24 മണിക്കൂറിലധികമായി പള്ളിക്ക് മുന്നില്‍ കാറിലിരിക്കുകയാണ് റമ്പാന്‍ തോമസ് പോള്‍.

ഓര്‍ത്തഡോക്‌സ് വിഭാഗം പുരോഹിതനായി തോമസ് പോളിനെ കയറ്റില്ലെന്ന് കട്ടായം പിടിക്കുകയാണ് യാക്കോബായ നേതൃത്വം. തോമസ് പോളിനെ മാമോദീസ മുക്കിയ പള്ളിയാണ് കോതമംഗലം ചെറിയപള്ളി. തര്‍ക്കങ്ങളെ തുടര്‍ന്നാണ് അദ്ദേഹം അവിടെ പ്രവേശിക്കാതിരുന്നത്. എന്നാല്‍ 2017ലെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ശിശ്രൂഷകള്‍ നിര്‍വഹിക്കാനാണ് താന്‍ എത്തിയതെന്ന് തോമസ് പോള്‍ റമ്പാന്‍ പറഞ്ഞു. 

കോടതിവിധികളല്ല വിശ്വാം സംരക്ഷിക്കുകയാണ് പ്രധാനമെന്ന് യാക്കോബായ വിഭാഗം മാധ്യമങ്ങളോട് പറഞ്ഞു. മലബാര്‍ ഭദ്രാസനത്തിലെ പള്ളിത്തര്‍ക്കം പരിഹസിച്ചത് പോലെ സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും യാക്കോബായ നേതൃത്വം അറിയിച്ചു. എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കാതെ മടങ്ങില്ലെന്ന ഉറച്ചനിലപാടിലാണ് തോമസ് പോള്‍ റമ്പാന്‍. റമ്പാനും നാല് ഓര്‍ത്തഡോക്‌സ് വിശ്വാസികളും വന്ന കാറിന് മുന്നില്‍ നൂറുകണക്കിന് വിശ്വാസികളാണ് തടിച്ച് കൂടിയിരിക്കുന്നത്. റമ്പാന്‍ കാറില്‍ നിന്ന് ഇറങ്ങിയാല്‍ വിശ്വാസികള്‍ പാഞ്ഞടുക്കും. ഒരു ദിവസം പിന്നിടുമ്പോഴും ഇരുവിഭാഗവും വിട്ട് വീഴ്ചയ്ക്ക തയ്യാറായിട്ടില്ല. അതിനിടെയാണ് തോമസ് പോളിന് കയറാമെന്ന തന്ത്രം യാക്കോബായ സഭ മുന്നോട്ട് വെച്ചത്. അത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറല്ല. 

ഇരുസഭകളും തമ്മിലുള്ള തര്‍ക്കം തെരുവിലേക്ക് വ്യാപിച്ചതോടെ ക്രമസമാധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. കോടതി വിധി നടപ്പാക്കണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും സമവായ ചര്‍ച്ച വേണമെന്ന് യാക്കോബായ വിഭാഗവും ആവശ്യപ്പെടുന്നു. തങ്ങളുടെ വസ്തുവകകള്‍ ആര്‍ക്കും വിട്ട് കൊടുക്കില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ കയ്യേറാന്‍ വന്നിരിക്കുകയാണെന്നും തോമസ് പ്രഥമന്‍ കാതോലിക്കബാവ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് വിശ്വാസികള്‍ക്ക് വലിയ ആവേശമായി. വ്യാഴാഴ്ച രാവിലെ എത്തിയ റമ്പാന്‍ പ്രതിഷേധം കാരണം മടങ്ങിയപ്പോള്‍ വിശ്വാസികള്‍ പിരിഞ്ഞ് പോകരുതെന്നും റമ്പാന്‍ മടങ്ങിവരുമെന്നും യാക്കോബായ പുരോഹിതന്‍മാര്‍ മൈക്കിലൂടെ അറിയിച്ചു. അതോടെയാണ് വിശ്വാസികള്‍ പള്ളിയിലും പരിസരത്തും തമ്പടിച്ചത്. 

വിശ്വാസി സമൂഹം തനിക്കൊപ്പം ഉണ്ടെന്നും പൊലീസാണ് തന്നെ പള്ളിയില്‍ പ്രവേശിപ്പിക്കാത്തതെന്നും റമ്പാന്‍ ആരോപിക്കുന്നു. രണ്ടായിരത്തിലധികം വിശ്വാസികളുള്ള കോതമംഗലം വലിയപള്ളിയില്‍ ഭൂരിപക്ഷവും യാക്കോബായ വിഭാഗമാണ്. കോടതിവിധി നടപ്പാക്കിയാലും അവര്‍ക്ക് അവിടെ ആരാധന തുടരാമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നുണ്ടെങ്കിലും ഇരുസഭകളുടെയും ആരാധനക്രമത്തില്‍ അടിസ്ഥാനപരമായി വ്യത്യാസമുണ്ടെന്നാണ് യാക്കോബായ പുരോഹിതനായ സീബ പറയുന്നത്. എന്നാലത് തെറ്റാണെന്ന് ഓര്‍ത്തഡോക്‌സ് പുരോഹിതന്‍ എം.ഒ ജോണ്‍ പറയുന്നു. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (1 hour ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (1 hour ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (1 hour ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (1 hour ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (1 hour ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (1 hour ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (1 hour ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (1 hour ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (1 hour ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (1 hour ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (2 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (2 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (2 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (2 hours ago)

കൃത്യമായ പ്ലാനിംഗും ദീർഘവീക്ഷണവുമില്ലാത്ത ഒരു ഭരണത്തിലേക്ക് നാട് തിരിച്ചുപോയാൽ അത് നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി തകർക്കും; വരുംതലമുറയോട് നാം ചെയ്യുന്ന നീതികേടാകരുത് നമ്മുടെ ഓരോ വോട്ടും; എൽ.ഡി.എഫ് തന്നെ വ  (2 hours ago)

Malayali Vartha Recommends