Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാരെ മലകയറിയെങ്കില്‍ നാറിയേനെ... ചെറുപ്പത്തില്‍ പരമഭക്തയായ ബിന്ദു കാതോലിക്കറ്റ് കോളേജില്‍ പഠിക്കുമ്പോള്‍ നക്‌സല്‍ വഴിയിലൂടെ സഞ്ചരിച്ചു; മര്യാദയ്ക്ക് പിള്ളേരെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴും മനസില്‍ വേറൊന്ന്; ഒരു നാടിനെ മുള്‍ മുനയില്‍ നിര്‍ത്തിയ ബിന്ദുവിന്റെ ജീവിതം 

25 DECEMBER 2018 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയില്‍ കയറാനെത്തിയ യുവതികളില്‍ ഒരാളായ ബിന്ദുവിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാതോലിക്കറ്റ് കോളേജില്‍ പഠിക്കുന്ന കാലത്താണ് ബിന്ദു നക്‌സലൈറ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും പിന്നീട് ഇതിന്റെ പേരില്‍ ഒരു ദിവസം ജയിലില്‍ കിടന്നിട്ടുമുണ്ടെന്ന് വെളിപ്പെടുത്തല്‍. ബിന്ദുവിന്റെ അമ്മയായ അമ്മിണി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

അവള്‍ ചെറുപ്പത്തില്‍ പരമ ഭക്തയായി ശബരിമലയ്ക്ക് പോയിട്ടുണ്ട്. ഇപ്പോള്‍ അവള്‍ക്ക് അതിന്റെ ആവശ്യം ഇല്ലായിരുന്നു. അഞ്ചു മക്കളാണ് എനിക്ക്. മൂന്നാണും രണ്ടു പെണ്ണും. പഠിക്കാന്‍ ഏറ്റവും മിടുക്കി ബിന്ദുവാണ്. പ്രമാടം നേതാജി ഹൈസ്‌കൂള്‍, പത്തനംതിട്ട കാതോലിക്കറ്റ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജില്‍ പഠിക്കുന്ന സമയത്താണ് നക്‌സലൈറ്റുകളുടെ സംഘത്തില്‍ ചേരുന്നത്. ഞാന്‍ എതിര്‍ത്തപ്പോള്‍ അതൊക്കെ തന്റെ ഇഷ്ടമല്ലേ എന്നാണ് ചോദിച്ചത്.

എനിക്കിഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനാല്‍ ഏറെ നാളായി വലിയ അടുപ്പമില്ലായിരുന്നു. ഇപ്പോഴത്തെ ബിന്ദുവിന്റെ ശബരിമല ദര്‍ശനത്തിന് പിന്നില്‍ ആരോ ഉണ്ട്. പരപ്രേരണയാല്‍ ആണെങ്കിലും അത് ചെയ്യാന്‍ പാടില്ലായിരുന്നു. നാട്ടില്‍ നിന്ന് ബിന്ദു പോയിട്ട് 20 വര്‍ഷമായി. വീടു വച്ച് കോഴിക്കോട്ടാണ് താമസം. കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം വരെ ഞാനുമായി ബന്ധമൊന്നും ഇല്ലായിരുന്നു. കുഞ്ഞ് ജനിച്ചപ്പോഴാണ് വീണ്ടും ബിന്ദുവിനെ വിളിക്കുന്നത്.

മകന്‍ ഇപ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുകയാണ്. സമരക്കാര്‍ ഇവിടെയും വന്നു. അതു കാരണം ഉപജീവനമാര്‍ഗമായ കട തുറക്കാന്‍ കഴിഞ്ഞില്ല. ഒടുക്കം പൊലീസിനെ വിളിച്ചു വരുത്തി. ബിന്ദു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു നടന്നപ്പോഴായിരുന്നു കല്യാണം. ഒരു തവണ തെരഞ്ഞെടുപ്പിലും മല്‍സരിച്ചു. ആര്‍ ശ്രീലേഖ പത്തനംതിട്ട എസ്പിയായിരുന്നപ്പോള്‍ നക്‌സലൈറ്റ് പാര്‍ട്ടിയുടെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തിരുന്നു. തന്റെ നിരപരാധിത്വം വിശദീകരിച്ചതോടെ എസ്പി അവളെ വിട്ടയച്ചു.

അവള്‍ വന്ന് അഡ്വ ആനി സ്വീറ്റിയുടെ ഓഫീസില്‍ കയറിയപ്പോഴേക്കും വീണ്ടും പൊലീസ് വന്ന് പിടിച്ചു കൊണ്ടു പോയി. ഐജിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു രണ്ടാമത് അറസ്റ്റ് ചെയ്തത്. ഒരു ദിവസം ജയിലിലും കിടന്നു. തന്നെ സാമ്പത്തികമായി സഹായിക്കാന്‍ ബിന്ദു തയാറാണ്. പക്ഷേ, ചോദിക്കാറില്ലെന്നും അമ്മണി പറഞ്ഞു. താന്‍ കോണ്‍ഗ്രസുകാരിയാണെന്നും അമ്മിണി പറയുന്നു.

അതേസമയം ശബരിമല ദര്‍ശനത്തിന് എത്തി തിരിച്ചിറങ്ങിയ ബിന്ദുവിനും കനകദുഗര്‍യ്ക്കും ഇപ്പോഴും കോട്ടയം മെഡിക്കല്‍ കോളേജിലാണ്. യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ഇവരെ ആശുപത്രിയില്‍ തുടരാന്‍ നിര്‍ബന്ധിക്കുകയാണ് പോലീസെന്നും പരാതിയുണ്ട്. തിരികെ ശബരിമലയില്‍ പോകണമെന്നാണ് ഇരുവരും ആവശ്യപ്പെടുന്നത്.

തങ്ങളെ അന്യായമായി തടവില്‍ വെച്ചിരിക്കുകയാണെന്നാണ് ബിന്ദുവിന്റെ ആരോപണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ബിന്ദുവുമായി പോലീസും തര്‍ക്കിക്കുന്ന ശബ്ദരേഖ സ്വകാര്യ ചാനല്‍ പുറത്ത് വിട്ടു. ആശുപത്രിയിലും പ്രതിഷേധക്കാര്‍ ശരണം വിളിയുമായി ഇരച്ചുകയറി. ഇവരെ കൊണ്ടു വന്ന ആംബുലന്‍സിന് നേരെ പ്രതിഷേധക്കാര്‍ ചീമുട്ടയെറിഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

ഇസിജി അടക്കമുള്ള പരിശോധനകള്‍ നടത്തി ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുവരേയും ഡോക്ടര്‍മാര്‍ ഡിസ്ചാര്‍ജ് ചെയ്തിട്ടും പോലീസ് ഇരുവരേയും കാഷ്വാലിറ്റിയില്‍ തടഞ്ഞുവെക്കുകയാണ്.

തങ്ങള്‍ക്കെന്താണ് സംഭവിച്ചതെന്ന് കാഷ്വാലിറ്റിയില്‍ നിന്നും പുറത്തുവന്ന് മാധ്യമങ്ങളോട് പറയണമെന്നാണ് ഇരുവരുടേയും ആവശ്യം. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇരുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, തങ്ങളുടെ സമ്മതത്തോടെയല്ല ഇവരെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ബിന്ദുവും കനകദുര്‍ഗയും പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends