Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

5000 വില വരുന്ന 50 ഗ്രാം ഹാഷിഷ്‌ ഓയിലുമായി മുഹമ്മദ്‌ ബഷീർ പിടിയിൽ; മലപ്പുറത്തെ ലഹരിയുടെ ഹരം കൊള്ളിച്ച യുവാവിനെ പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ...

07 JANUARY 2019 03:23 PM IST
മലയാളി വാര്‍ത്ത

5000 വില വരുന്ന 50 ഗ്രാം ഹാഷിഷ്‌ ഓയിലുമായി മുഹമ്മദ്‌ ബഷീർ പിടിയിൽ. തന്ത്രപരമായ നീക്കത്തിലൂടെയാണ് മലപ്പുറത്തെ ലഹരിയുടെ ഹരം കൊള്ളിച്ച യുവാവിനെ പിടികൂടിയത്. കുറ്റിപ്പുറം ടൗണില്‍ വില്‍പ്പനക്ക്‌ കൊണ്ടുവന്ന കഞ്ചാവ്‌ വാറ്റിയെടുക്കുന്ന ഹാഷിഷ്‌ ഓയിലുമായി എടപ്പാള്‍ വെങ്ങിണിക്കര സ്വദേശി തത്ത ബഷീര്‍ എന്ന മുഹമ്മദ്‌ ബഷീറി(39)നെ കുറ്റിപ്പുറം എക്‌സൈസ്‌ സംഘം പിടികൂടിയത് .

ഇയാളുടെ കയ്ില്‍ യനിന്നും അഞ്ച്‌ ഗ്രാം വീതമുള്ള പത്ത്‌ പായ്‌ക്കറ്റുകളിലായി 50 ഗ്രാം ഹാഷിഷ്‌ ഓയിലാണ്‌ കണ്ടെടുത്തത്‌. പായ്‌ക്കറ്റ്‌ ഒന്നിന്‌ ആവശ്യക്കാര്‍ക്കിടയില്‍ 5000 വില വരും. ഹാഷിഷ്‌ ഓയില്‍ ആന്ധ്രയിലെ ഉള്‍ ഗ്രാമമായ തുനിദാര്‍ക്കോണ്ട എന്നിവിടങ്ങളില്‍ നിന്നാണ്‌ വാങ്ങിയതെന്ന്‌ ഇയാള്‍ സമ്മതിച്ചു. ഇതിന്‌ ജില്ലയില്‍ ധാരാളം ആവശ്യക്കാരുണ്ടെന്നും ആയതില്‍ കൂടുതല്‍ യുവാക്കളാണെന്നും അറിയുന്നു. ആന്ധ്രയിലെ ഉള്‍വനങ്ങളില്‍ കൃഷി ചെയ്യുന്ന കഞ്ചാവ്‌ പ്രത്യേക രീതിയില്‍ വാറ്റിയെടുത്താണ്‌ ഹാഷിഷ്‌ ഓയില്‍ നിര്‍മിക്കുന്നതെന്നും അറിയുന്നു.

പ്രതിയെ കഴിഞ്ഞ മാസം ഹാഷിഷ്‌ ഓയിലുമായി പൊന്നാനി എക്‌സൈസ്‌ റേഞ്ച്‌ പാര്‍ട്ടി പിടികൂടിയതിനെ തുടര്‍ന്ന്‌ ഇയാള്‍ പ്രവര്‍ത്തന മേഖല കറ്റിപ്പുറം ഭാഗത്തേക്ക്‌ മാറ്റിയത്‌ മനസ്സിലാക്കി എക്‌സൈസ്‌ റേഞ്ചിലെ വനിതകളടങ്ങിയ നിഴല്‍ എക്‌സൈസ്‌ ടീം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ്‌ പ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞത്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (1 minute ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (36 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (48 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (58 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

Malayali Vartha Recommends