Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു യുവതികൂടി ശബരിമല ദര്‍ശനം നടത്തി; തമിഴ്‌നാട് സ്വദേശിനി ശബരിമല ദര്‍ശനം നടത്തിയത് വെർച്വൽ ക്യൂ സംവിധാനത്തിന്റെ സഹായത്തോടെ

07 JANUARY 2019 07:53 PM IST
മലയാളി വാര്‍ത്ത

പ്രതിഷേധങ്ങൾ വിഫലം മറ്റൊരു യുവതികൂടി ശബരിമല ദര്‍ശനം നടത്തി. 48 വയസുള്ള സിങ്കാരി ശ്രീനിവാസാണ് ദര്‍ശനം നടത്തിയത്. തമിഴ്‌നാട് സ്വദേശിനിയായ യുവതി വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ സഹായത്തോടെ ആണ് ദര്‍ശനം നടത്തിയത്. 11.30 നും 12. 30 നും ഇടയില്‍ ആണ് ദര്‍ശനം നടത്തിയത്. രാവിലെ 9 ന് ഇവര്‍ പമ്പയിലെത്തി. പമ്പയിലെ ആഞ്ജനേയ അമ്ബലത്തിന്റെ കൗണ്ടറില്‍ പോയതിന് ശേഷമാണ് ദര്‍ശനം നടത്തിയത്.

വൈകിട്ടാണ് ഇവര്‍ തിരികെ മടങ്ങിയത്. വെര്‍ച്വല്‍ ക്യൂവിന്റെ സഹായത്തോടെ ഇവര്‍ ദര്‍ശനം നടത്തിയ കാര്യം സ്ഥിരീകരിച്ചു. ബന്ധുക്കള്‍ക്കൊപ്പം ആണ് ഇവര്‍ എത്തിയത്. പമ്ബയില്‍ നിന്നും ഇവര്‍ മടങ്ങക്കഴിഞ്ഞു. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആണ് എത്തിയത്. ഇവര്‍ എത്തിയത് ആരും അറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പ്രതിഷേധം ഒന്നും ഉണ്ടായില്ല. വെര്‍ച്വല്‍ ക്യൂവില്‍ ഇവരുടെ പ്രായം 48 വയസാണ് വെച്ചിരിക്കുന്നത്. പ്രതിഷേധം ഭയന്നാണ് ഇവര്‍ പമ്ബയില്‍ നിന്നും ദര്‍ശനം കഴിഞ്ഞു മടങ്ങിയത്.

വലിയ സന്തോഷമുണ്ടെന്നും, വര്‍ഷങ്ങളായി ഉള്ള കാത്തിരിപ്പാണ് സഫലമായതെന്നും അവര്‍ പറഞ്ഞു. ഇവര്‍ എത്തിയത് പൊലീസ് ഉദ്യോഗസ്ഥര്‍ പോലും അറിഞ്ഞിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഭക്തര്‍ ആരും തന്നെ ഇവരെ തടഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (2 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (37 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (49 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (59 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

Malayali Vartha Recommends