പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15 ന് ആറു ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു

പൊങ്കല്‍ പ്രമാണിച്ച് ജനുവരി 15ന് ആറ് ജില്ലകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകള്‍ക്ക് അവധി നല്‍കിയിട്ടുള്ളത്.
"https://www.facebook.com/Malayalivartha























