Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാട്ടര്‍ ടാങ്കിന്റെ തറയിലെ കല്ലിളകി തലയിൽവീണു; അമ്മയ്ക്കരികിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി ഫൈഹയ്ക്ക് ദാരുണാന്ത്യം; സംഭവം മലപ്പുറത്ത്

10 JANUARY 2019 12:20 PM IST
മലയാളി വാര്‍ത്ത

വാട്ടര്‍ ടാങ്കിന്റെ തറയിലെ കല്ലിളകി തലയിൽവീണു. അമ്മയ്ക്കരികിൽ കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരി ഫൈഹയ്ക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. എടപ്പാള്‍ ചങ്ങരംകുളം ഒതളൂര്‍ മുള്ളംകുന്നത്തുവളപ്പില്‍ ഫൈസലിന്റെ മകള്‍ ഫൈഹയാണ് മരിച്ചത്.

കുട്ടിയുടെ അമ്മ തുണി അലക്കുന്നതിന് സമീപം കളിച്ചു കൊണ്ടിരുന്നതിനിടയില്‍ സമീപത്ത് സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കിന്റെ തറയിലെ കല്ലിളകി ഫാതിഹയുടെ തലയിൽ വീഴുകയായിരുന്നു. അപകടം നടന്നയുടന്‍തന്നെ ശബ്ദംകേട്ട് ഉമ്മ ഓടിയെത്തുകയായിരുന്നു. ഇവരുടെ കരച്ചിൽ കേട്ട് കേട്ട് വീട്ടുകാരും അയല്‍വാസികളും ഓടിക്കൂടിയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ തലയില്‍തന്നെ കല്ല് പതിച്ചതിനാല്‍ മരണംവേഗം സംഭവിക്കുകയായിരുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (13 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (33 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (57 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends