കണ്ണൂരിൽ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം

നാടിനെ കണ്ണീരിലാഴ്ത്തി അപകടം. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. കണ്ണൂരില്‍ പെരുങ്ങോമിനടുത്ത് പൊന്നാമ്പറയിലാണ് അപകടം.
പെരിങ്ങോ സ്വദേശി രാഹുല്‍ രമേശ്, കരിപ്പോട് സ്വദേശി അഖിലേഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.
https://www.facebook.com/Malayalivartha

























