അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിൽ

ഗുരുവായൂർ നഗരത്തില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ദേവസ്വം കൗസ്തുഭം ഗസ്റ്റ് ഹൗസിന് സമീപമാണ് അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാവിമുണ്ടും, വരയന്‍ ഷര്‍ട്ടും ധരിച്ച ഉദ്ദേശം 45വയസ്സുപ്രായം തോന്നിക്കുന്ന മൃതദേഹം, ഗുരുവായൂര്‍ ടെമ്ബിള്‍ എസ്‌ഐ. പി.എം. വിമോദിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























