തിരൂരങ്ങാടിയിൽ പ്രസവത്തെ തുടർന്ന് ഇരുപതുകാരിക്ക് ദാരുണാന്ത്യം

പ്രസവത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. കക്കാട് ഒള്ളക്കൻ മുഹമ്മദ് ഷെഫീഖിന്റെ ഭാര്യ ഫിർദൗസയാണ് (20) പ്രസവത്തെ തുടർന്ന് മരിച്ചത്. പരപ്പനങ്ങാടിയിലെ ആശുപത്രിയിൽ ഇന്നലെ വൈകിട്ടായിരുന്നു പ്രസവം. കൊടിഞ്ഞി ഫാറൂഖ് നഗറിലെ പൊറ്റാണിക്കൽ മൊയ്‌തീന്റെയും മൈമൂനയുടെയും മകളാണ്.
https://www.facebook.com/Malayalivartha
























