Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!

കോൺഗ്രസിലെ രണ്ടാമൻ ഇനി കെ.സി. വേണുഗോപാൽ ; അദ്ദേഹത്തെ രാഹുലിന് പ്രിയപ്പെട്ടവനാക്കിയത് അടി മൂടി ഗ്രൂപ്പ് നിറഞ്ഞ കേരള രാഷ്ട്രീയത്തിൽ പിന്തുടർന്ന ഗ്രൂപ്പില്ലാ കളി; ദേശീയ രാഷ്ട്രീയത്തിലെ രണ്ടാമൻ എന്ന സ്ഥാനത്ത് നിന്നും എ കെ ആന്റണി ഔട്ടായി

24 JANUARY 2019 03:51 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന ടിയാന് അത് കൊണ്ടായിരിക്കും ഈ ബായ്ക്ക് അപ്പ് കാര്യങ്ങളിൽ ഒക്കെ അത്ര നല്ല പിടിപ്പാട്; സണ്ണി എം. കപിക്കാടിനെ വിമർശിച്ച് അഞ്ജു പാർവതി പ്രഭീഷ്

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ദേശീയ രാഷ്ട്രീയത്തിലെ രണ്ടാമൻ എന്ന സ്ഥാനത്ത് നിന്നും എ കെ ആന്റണി ഔട്ടായി. ഇനി കെ.സി. വേണുഗോപാലാണ് കോൺഗ്രസിലെ രണ്ടാമൻ. കേരളത്തിൽ ചെന്നിത്തല ഉൾപ്പെടെയുള്ളവരുടെ ചങ്കിടിപ്പാണ് വേണുഗോപാലിന്റെ താരോദയത്തിലൂടെ കേൾക്കുന്നത്. സംഘടനാ ചുമതല ലഭിക്കുന്ന ആദ്യ മലയാളിയാണ് വേണുഗോപാൽ.

കർണാടക സർക്കാർ രൂപീകരണമാണ് കെ. സിയുടെ ഇമേജ് വർധിപ്പിച്ചതെന്ന് പറയുന്നുണ്ടെങ്കിലും അടി മൂടി ഗ്രൂപ്പ് നിറഞ്ഞ കേരള രാഷ്ട്രീയത്തിൽ വേണുഗോപാൽ പിന്തുടർന്ന ഗ്രൂപ്പില്ലാ കളിയാണ് അദ്ദേഹത്തെ രാഹുലിന് പ്രിയപ്പെട്ടവനാക്കിയത്. ദേശീയ രാഷ്ട്രീയത്തിൽ നടക്കുന്ന നിർണായക വഴിഞ്ഞിരിവുകളിലും കെ സി കരുത്തുറ്റ നേതൃത്വമായി. രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞടുപ്പ് ഫലം തൂക്ക് മന്ത്രിസഭയാകുമെന്ന് കണ്ടപ്പോൾ രാഹുൽ ഗാന്ധി ജയ്പൂരിലേക്ക് കയറ്റിവിട്ടത് വേണുവിനെയാണ്. ട്രബിൾ ഷൂട്ടർ എന്ന പേരാണ് അന്നേ വേണുവിനുള്ളത്. രാഷ്ട്രീയ കരുനീക്കങ്ങൾ നടത്താൻ വേണുവിനോളം പോന്ന ഒരാളില്ല. രണ്ട് വർഷം മുമ്പ് ജനറൽ സെക്രട്ടറിയായ ഒരാളെ പോലെയല്ല കെ.സി. പ്രവർത്തിച്ചത്. തന്റെ കൈയിൽ അസാധ്യമായി ഒന്നുമില്ലെന്ന് കെ.സി.കരുതുന്നു. അത് ശരിയാണെന്ന് ആരും സമ്മതിക്കും.

കേന്ദ്രത്തിൽ യു പിഎഅധികാരത്തിലെത്തിയില്ലെങ്കിൽ വേണുഗോപാൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരുമെന്ന് കരുതുന്ന നിരവധി പേരുണ്ട്. ചെന്നിത്തലയും ഉമ്മൻചാണ്ടിയും തമ്മിൽ മുഖ്യമന്ത്രി പദത്തിനു വേണ്ടി തല്ലു കൂടുമ്പോൾ സ്വാഭാവികമായും ഹൈകമാന്റ് അവതരിപ്പിക്കുന്ന പേര് വേണുഗോപാലിന്റേതായിരിക്കും. വേണുഗോപാൽ മന്ത്രിയായാൽ പൂർണമായും ഹൈക്കമാന്റിന്റെ മുഖ്യമന്ത്രിയായിരിക്കും. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹൈക്കമാന്റിനെക്കാൾ വളർന്ന നേതാക്കളാണ്. രാഹുൽ ഗാന്ധിയെ അവർ ഒരു പരിധിക്കപ്പുറം അംഗീകരിക്കില്ല. അക്കാര്യം രാഹുൽ ഗാന്ധിക്കറിയാം. വേണു രാഹുലിന് ഒരു സുഹ്യത്തിനെ പോലെയാണ്. അതായത് സോണിയ ഗാന്ധിക്ക് ആന്റണിയെ പോലെ . മുല്ലപള്ളിയും രാഹുൽ ഗാന്ധിയുടെ നോമിനിയാണ്.

ഹൈകമാന്റിന്റെ ഇംഗിതങ്ങൾക്കൊപ്പം നിൽക്കും എന്നത് വേണുവിന്റെ ഏറ്റവും വലിയ പ്രത്യകതയാണ്. വേണുവിനെ കേരളത്തിൽ നിന്ന് അകരി നിർത്താൻ എക്കാലവും ശ്രമിച്ചവരാണ് കേരളത്തിലെ നേതാക്കൾ. ചെന്നിത്തലയാണ് ഇതിൽ ഒന്നാമൻ. വേണുവും ചെന്നിത്തലയും നായർ സമുദായംഗങ്ങളാണ്. ഇരുവർക്കും എൻ എസ് എസിന്റെ പിന്തുണയുണ്ട്. എന്നാൽ ജി സുകുമാരൻ നായർക്ക് വ്യക്തിപരമായ അടുപ്പം കൂടുതൽ വേണുഗോപാലിനോടാണ്. ആലപ്പുഴയിൽ വേണുവിനെ അദ്ദേഹം കൈയും മെയ്യും മറന്ന് സഹായിക്കാറുണ്ട്. വേണുവിനെ ആലപ്പുഴയിൽ നിന്നും മാറ്റാൻ സുകുമാരൻ നായർ സമ്മതിക്കുകയുമില്ല.

എൻ എസ് എസും കോൺഗ്രസും തമ്മിലുള്ള ബന്ധം അനുദിനം വഷളായി വരികയാണ്. ഇത് പ്രതിരോധിക്കാൻ ചെന്നിത്തല ശ്രമിച്ചിട്ട് നടക്കുന്നുമില്ല. നായർ സമുദായം ലോക് സഭയിലും നിയമസഭയിലും ബി ജെ പിക്കൊപ്പം നിന്നാൽ അതിന്റെ ക്ഷീണം സംഭവിക്കുക കോൺഗ്രസ്സിനായിരിക്കും. കാരണം കോൺഗ്രസിന്റെ വോട്ടുകളാണ് ബി ജെ പിക്ക് പോൾ ചെയ്യുന്നത്. അത് ഒഴിവാക്കണമെങ്കിൽ ഉന്നതതല ഇടപെടൽ അത്യാവശ്യമാണ്. അതിന് വേണു ഗോപാലിനോളം പോന്ന ഒരാളില്ല. കേരളത്തിൽ കോൺഗ്രസിന് സാധ്യത തെളിഞ്ഞാൽ വേണുഗോപാലിന്റെ പേരായിരിക്കും ആദ്യം തെളിയുക. ഉമ്മൻചാണ്ടിയാകട്ടെ ഒരു കാരണവശാലും പാർലമെന്റിലേക്കില്ലെന്ന നിലപാടിലാണ്. അദ്ദേഹത്തിന്റെ ശ്രദ്ധ കേരളത്തിൽ തന്നെയാണ്. താൻ വിചാരിച്ചാൽ മാത്രം ലഭിക്കുന്നതാണ് ന്യൂനപക്ഷ വോട്ടുകൾ എന്ന പ്രതീതി സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാലും ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് തോന്നുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 minutes ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 minutes ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (19 minutes ago)

സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...  (34 minutes ago)

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (1 hour ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (1 hour ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (4 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (4 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (4 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (4 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (5 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (5 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (5 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (5 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Malayali Vartha Recommends