Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.ടി മേഖലയ്ക്ക് 574 കോടി രൂപയാണ് ധനമന്ത്രി നീക്കിവച്ചിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് ഭഒരു ലക്ഷം തൊഴിലവസരങ്ങള്‍ ബജറ്റ് ലക്ഷം വയ്ക്കുന്നു ഇതോടെ മൊത്തം തൊഴിലവസരം രണ്ട് ലക്ഷമാകും

31 JANUARY 2019 06:54 PM IST
മലയാളി വാര്‍ത്ത

ഐ.ടി മേഖലയ്ക്ക് 574 കോടി രൂപയാണ് ധനമന്ത്രി നീക്കിവച്ചിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് `ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ബജറ്റ് ലക്ഷം വയ്ക്കുന്നു. ഇതോടെ മൊത്തം തൊഴിലവസരം രണ്ട് ലക്ഷമാകും. ടൂറിസം മേഖലയ്ക്ക് 372 കോടി. ടൂറിസ്റ്റു കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 132 കോടി. ബേപ്പൂരിലെ ചാലിയത്ത് ഫിഷ് ലാന്റിംഗ് സെന്റര്‍. എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍. വയോജന സംരക്ഷണത്തിന് ബൃഹദ് പദ്ധതി. 20000 വയോജന അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കും. ഓരോ അയല്‍ക്കൂട്ടത്തിനും 5,000 രൂപ ഗ്രാന്റ്. സായംപ്രഭ, വയോമിത്രം പരിപാടികള്‍ക്ക് 30 കോടി. ആശുപത്രികള്‍ വയോജനസൗഹൃദമാക്കാന്‍ 10 കോടി

ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ദ്ധിപ്പിച്ച് 1200 രൂപയാക്കും. 10000 പട്ടികവിഭാഗക്കാര്‍ക്ക് പ്ലെയ്‌സ്‌മെന്റ് നല്‍കും. ഭൂരഹിതഭവനരഹിതര്‍ക്കുള്ള ഭവന സമുച്ചയങ്ങള്‍ക്കായി 1296 കോടി. കേരളത്തിന് സാര്‍വ്വത്രിക ആരോഗ്യ സുരക്ഷാപദ്ധതി. മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യപരിരക്ഷ
ആശാപ്രവര്‍ത്തകരുടെ ഹോണറേറിയത്തില്‍ 500 രൂപ വര്‍ദ്ധന. 30,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പ്രഖ്യാപിച്ചു. കാര്‍ഷികമേഖലയില്‍ 2500 കോടിയുടെ പദ്ധതി. സംസ്ഥാന ക്രോപ്പ് ഇന്‍ഷ്വറന്‍സ് സ്‌കീം നടപ്പാക്കാന്‍ 20 കോടി. മൃഗപരിപാലന മേഖലയ്ക്ക് 450 കോടി. ഡയറി ഡിപ്പാര്‍ട്ട്‌മെന്റിന് 108 കോടിയും നീക്കിവെച്ചു.

ഈ സീസണില്‍ ഒരു ലക്ഷം ടണ്‍ തോട്ടണ്ടി ലഭ്യമാക്കും. കാഷ്യൂ ബോര്‍ഡിന് സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ 250 കോടിയുടെ വായ്പ. കശുവണ്ടി കോര്‍പറേഷനും കാപ്പെക്‌സും ആധുനീകരിക്കാന്‍ 19 കോടി. കയര്‍ വ്യവസായത്തിന് 142 കോടി. എന്‍സിഡിസിയില്‍ നിന്ന് 89 കോടിയുടെ വായ്പ നല്‍കും. കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയ്ക്ക് 170 കോടി. കൈത്തറി, പവര്‍ലൂം മേഖലയ്ക്ക് 56 കോടി രൂപ. ഖാദി വ്യവസായത്തിന് 14 കോടി രൂപ. ഹാന്‍ഡിക്രാഫ്റ്റ് വികസന സ്‌കീമുകള്‍ക്കായി 3.5 കോടിയും നല്‍കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 70 കോടി. യുവ സംരംഭകര്‍ക്ക് സീഡ് ഫണ്ടിംഗ്. വയനാട്ടിലെ കാപ്പിപ്പൊടി ഇനി മലബാര്‍ ബ്രാന്‍ഡില്‍ നല്‍കും. വയനാങ്ങില്‍ 150 കോടി രൂപയുടെ കിന്‍ഫ്രാമെഗാ ഫുഡ് പാര്‍ക്ക്. കുരുമുളക് കൃഷിയ്ക്ക്് വയനാടിന് അഞ്ച് കോടി. നാളികേര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ 170 കോടി.

കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന് 27 കോടി. മലബാര്‍ സ്പിബ്ബിംഗ് ആന്‍ഡ് വീവിംഗ് മില്‍സ് 25 കോടി. ട്രാവന്‍കൂര്‍ടൈറ്റാനിയം പ്രോഡക്റ്റ്‌സ് 24 കോടി രൂപ. കെല്‍േേ്രടാണ്‍ 19 കോടി. ആലപ്പുഴ ഓട്ടോകാസ്റ്റിന് 17 കോടി. കേരള സിറാമിക്‌സ് 17 കോടി.
കോമളപുരം സ്പിബ്ബിംഗ് ആന്‍ഡ് വീവിംഗ് മില്‍സ് 13 കോടി. സിഡ്േകാ 11 കോടി. കെല്‍ട്രോണ്‍ കംപോണന്റ് 10 കോടി. കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എക്ഷിനീയറിംഗ് കമ്പനി 10 കോടി. വന്‍കിട ഇടന്‍രം വ്യവസായങ്ങള്‍ക്ക് ് 527 കോടി. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്'ട്രാവന്‍കൂര്‍ രണ്ട് കോടി. കേരള ആര്‍ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പേറഷന്‍ ഒരു കോടി. കേരള സ്‌റ്റേറ്റ് മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ 50 ലക്ഷം. കെല്‍പാം 50 ലക്ഷം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (31 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (33 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (41 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (48 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends