രജിസ്‌ട്രേഷന്‍ വകുപ്പില്‍ വിരലടയാളവും ഫോട്ടോയും ഡിജിറ്റലൈസ് ചെയ്ത് ആധാരത്തിന്റെ ഭാഗമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

രജിസ്‌ട്രേഷന്‍ വകുപ്പില്‍ വിരലടയാളവും ഫോട്ടോയും ഡിജിറ്റലൈസ് ചെയ്ത് ആധാരത്തിന്റെ ഭാഗമാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ആധാരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന് 'അനശ്വര' പദ്ധതി .സബ്‌രജിസ്ട്രാര്‍ ഓഫിസുകളില്‍ ഇപോസ് മെഷീനും നിരീക്ഷണ കാമറയും ഏര്‍പ്പെടുത്തും.
പേപ്പര്‍ രഹിത ഡിജിറ്റല്‍ നിയമസഭ (ഇ നിയമസഭ)ക്ക് ഫണ്ട്. പൊലീസ്, വിജിലന്‍സ് വകുപ്പുകളുടെ ആധുനീകരണത്തിന് 193 കോടി. ഫയര്‍ഫോഴ്‌സിന് ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ 70 കോടി.
"
https://www.facebook.com/Malayalivartha

























