Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതി അലക്ഷ്യ ഹര്‍ജി

01 FEBRUARY 2019 09:07 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതി അലക്ഷ്യ ഹര്‍ജി. കൃഷ്ണ രാജ് എന്നയാളാണ് മുഖ്യ പിണറായി വിജയനെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി യുവതി പ്രവേശന വിധിയില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നത് 'ഹിന്ദുവായ' ( സ്ത്രീ പുരുഷ പ്രായ ഭേദമന്യേ) ഏത് 'ഭക്തനും' അയ്യപ്പ സ്വാമിയെ 'ആരാധിക്കാനായി' 'വൃതം' എടുത്തു ശബരിമലയില്‍ പോകാം എന്നാണ്. അതായത് അങ്ങനെ ഉള്ളവര്‍ക്ക് മാത്രം ശബരിമലയില്‍ പോകാം എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഇതുവരെ ശബരിമലയില്‍ കയറാന്‍ ശ്രമിച്ചവരും കയറിയവരും ഒന്നുകില്‍ ഹിന്ദു അല്ല, അല്ലെങ്കില്‍ ഭക്തരല്ല, ആരും തന്നെ വൃതം എടുത്തിട്ടില്ലാ എന്ന് അവര്‍ തന്നെ പറഞ്ഞിട്ടും ഉണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ ഇത് സുപ്രീം കോടതി വിധിയുടെ പച്ചയായ ലംഘനം തന്നെയാണെന്നും. കോടതി വിധിയുടെ ദുരുപയോഗവും. കേറിയ സ്ത്രീകളും പോലീസിന്റെ സേവനം വിട്ട് കൊടുത്ത് അവരെ സഹായിച്ച പോലീസ് മന്ത്രിയായ മുഖ്യമന്ത്രിയും ഒരുപോലെ സുപ്രീം കോടതി വിധി ലംഘനം നടത്തി കോടതി അലക്ഷ്യം നടത്തിയവര്‍ തന്നെയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ശബരിമല കേസ് സുപ്രീംകോടതി ആറാം തീയതി മുതല്‍ വാദം കേള്‍ക്കുമ്പോള്‍ ഇക്കാര്യവും പരിഗണിച്ചേക്കും.

ഈ വിഷയത്തെ കുറിച്ച് കൃഷ്ണ രാജ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ

മുഖ്യമന്ത്രിക്കെതിരെ സുപ്രീംകോടതി അലക്ഷ്യവും.

സുപ്രീംകോടതി യുവതി പ്രവേശന വിധിയില്‍ വ്യക്തമായി പറഞ്ഞിരിക്കുന്നത് 'ഹിന്ദുവായ' ( സ്ത്രീ പുരുഷ പ്രായ ഭേദമന്യേ) ഏത് 'ഭക്തനും' അയ്യപ്പ സ്വാമിയെ 'ആരാധിക്കാനായി' 'വൃതം' എടുത്തു ശബരിമലയില്‍ പോകാം. അങ്ങനെ ഉള്ളവര്‍ക്ക് മാത്രം.

ഇതുവരെ ശബരിമലയില്‍ കയറാന്‍ ശ്രമിച്ചവരും കയറിയവരും ഒന്നുകില്‍ ഹിന്ദു അല്ല, അല്ലെങ്കില്‍ ഭക്തരല്ല, ആരും തന്നെ വൃതം എടുത്തിട്ടില്ലാ എന്ന് അവര്‍ തന്നെ പറഞ്ഞിട്ടും ഉണ്ട്.

അപ്പോള്‍ ഇത് സുപ്രീം കോടതി വിധിയുടെ പച്ചയായ ലംഘനം തന്നെയാണ്. കോടതി വിധിയുടെ ദുരുപയോഗവും. കേറിയ സ്ത്രീകളും പോലീസിന്റെ സേവനം വിട്ട് കൊടുത്ത് അവരെ സഹായിച്ച പോലീസ് മന്ത്രിയായ മുഖ്യമന്ത്രിയും ഒരുപോലെ സുപ്രീം കോടതി വിധി ലംഘനം നടത്തി കോടതി അലക്ഷ്യം നടത്തിയവര്‍ തന്നെ.

ശബരിമല കേസ് സുപ്രീംകോടതി ആറാം തീയതി മുതല്‍ വാദം കേള്‍ക്കുമ്പോള്‍ ഇക്കാര്യത്തിലും ഒരു തീര്‍പ്പ് വരും എന്ന പ്രതീക്ഷയോടെ മുഖ്യമന്ത്രിക്കും കൂട്ടുകാര്‍ക്കും എതിരെ സുപ്രീംകോടതിയില്‍ കോടതി അലക്ഷ്യം ഫയല്‍ ചെയ്തു. ശിക്ഷിക്കപ്പെടും എന്ന ഉറച്ച വിശ്വാസത്തില്‍

എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാവണം.

സ്വാമി ശരണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends