Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആരാധനാലയങ്ങളില്‍ പോകുന്നത് പ്രതിഷ്ഠയെ ചേദ്യം ചെയ്യാനല്ല, പ്രാര്‍ത്ഥിക്കാനാണ്... തന്ത്രി ആണ് പ്രതിഷ്ഠയുടെ അധികാരി... തന്ത്രിക്കു വേണ്ടി അഡ്വ. വി ഗിരി പൊരുതുന്നു

06 FEBRUARY 2019 12:14 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികളും മറ്റ് എല്ലാ ഹര്‍ജികളും സുപ്രീം കോടതി പരിഗണിക്കുന്നു. വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്നാണ് വിഷയമെന്നും വിധി എന്ത് കൊണ്ട് പുനഃപരിശോധിക്കണം എന്ന കാര്യത്തില്‍ വാദങ്ങള്‍ ഒതുക്കണം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തന്ത്രിക്കു വേണ്ടി അഡ്വ.വി ഗിരി ഹാജരായി. ആരാധനാലയങ്ങളില്‍ പോകുന്നത് പ്രതിഷ്ഠയെ ചേദ്യം ചെയ്യാനല്ല, പ്രാര്‍ത്ഥിക്കാനാണ്...തന്ത്രി ആണ് പ്രതിഷ്ഠയുടെ അധികാരി...അഡ്വ. വി ഗിരി തന്ത്രിക്കു വേണ്ടി പൊരുതുന്നു.

അഡ്വ. വി. ഗിരിയുടെ വാദമിങ്ങനെ...

ആര്‍ത്തവ സമയത്തെ പ്രവേശന വിലക്ക് പ്രതിപാദിക്കുന്ന കേരള ഹിന്ദു പൊതു ആരാധനാലയ ചട്ടത്തിലെ 3 ആ വകുപ്പ് ഉദ്ദരിച്ച് ഗിരി വാദം തുടങ്ങി.
അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയാണ്. വിഗ്രഹത്തിന്റെ അവകാശവുമായി ബന്ധപ്പെട്ടാണ് ശബരിമലയില്‍ യുവതി പ്രവേശനം വിലക്കിയത്. തന്ത്രിക്ക് പ്രത്യേക അവകാശം ഉണ്ട്. ഹിന്ദു വിശ്വാസിയുടെ മൗലിക അവകാശവും വിഗ്രഹത്തിന്റെ അവകാശവും പൂരകമാണ്.
ആരാധനലയങ്ങളില്‍ പോകുന്നത് പ്രതിഷ്ഠയെ ചേദ്യം ചെയ്യാനല്ല, പ്രാര്‍ത്ഥിക്കാനാണ്.
തന്ത്രി ആണ് പ്രതിഷ്ഠയുടെ അധികാരി.
ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠയുടെ പ്രത്യേകത പരിഗണിക്കണം. ബ്രഹ്മചര്യം അതിന്റെ ഭാഗമാണ്.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വിധിയിലെ പരാമര്‍ശങ്ങള്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നത്.

യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട നാല് റിട്ട് ഹരജികളും ഹൈകോടതിയി ല്‍നിന്ന് കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയും അടക്കം 65 ഹരജികളാണ് പുനഃപരിശോധനാ ഹരജികള്‍ക്കൊപ്പം കേള്‍ക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends