സ്റ്റാന്‍റില്‍ നിര്‍ത്തിയിടാനൊരുങ്ങുന്നതിനിടെ ബസ് തട്ടി ജീവനക്കാരന് ദാരുണാന്ത്യം; സംഭവം കോഴിക്കോട് കെ.എസ്. ആര്‍.ടി സി ബസ് ടെര്‍മിനലില്‍

സ്റ്റാന്‍റില്‍ നിര്‍ത്തിയിടാനൊരുങ്ങുന്നതിനിടെ ബസ് തട്ടി ജീവനക്കാരന് ദാരുണാന്ത്യം. കോഴിക്കോട് കെ.എസ്. ആര്‍.ടി സി ബസ് ടെര്‍മിനലില്‍ വച്ചാണ് ബസ് തട്ടി സുരക്ഷാ ജീവനക്കാരന്‍ മരിച്ചത്. സ്റ്റാന്‍റില്‍ നിര്‍ത്തിയിടാനൊരുങ്ങുന്നതിനിടെയാണ് ബസ് തട്ടിയത്. സംഭവസ്ഥലത്തു തന്നെ ഇയാള്‍ മരണപ്പെട്ടു. ബാലുശ്ശേരി സ്വദേശി പ്രകാശനാണ് മരിച്ചത്.
https://www.facebook.com/Malayalivartha

























