Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലക്ഷ്യം കോളേജ് വിദ്യാർത്ഥികൾ... അഞ്ചുപേർ സംഘം ചേർന്ന് കാട്ടിക്കൂട്ടിയതൊക്കെ ഒരു ഒന്നൊന്നര പണിയാ; 15000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി ഇരട്ടി വിലയ്ക്ക് വിൽപന പൊടിപൊടിച്ചു...

07 FEBRUARY 2019 09:54 AM IST
മലയാളി വാര്‍ത്ത

കൊല്ലം വയനകുളം കുന്നത്തു വളത്തുങ്കല്‍ സെയ്‌ദലി(22), മങ്കുഴി വടക്കേതില്‍ ആസിഫ്‌ അലി(21), വാളത്തുങ്കല്‍ എണപ്പള്ളതൊടിയില്‍ നൗഷര്‍ (21), ആലപ്പുഴ തെക്കേക്കരയില്‍ ശില്‍പാലയം ശരത്‌ (20), തട്ടമല വെളിയില്‍ മുഹത്തര്‍(21)എന്നിവരാണു പിടിയിലായത്‌. ആസിഫ്‌ അലി കൊല്ലം കടപ്പാക്കടയിന്‍ കോളജ്‌ വിദ്യാര്‍ഥിയാണ്‌. ശരത്‌ തൂക്കുപാലത്തെ സ്വകാര്യ കോളജില്‍ വിദ്യാര്‍ഥിയാണ്‌. പ്രതികള്‍ കമ്ബത്തു നിന്നും 15000 രൂപക്കാണ്‌ കഞ്ചാവ്‌ വാങ്ങിയത്‌.

കമ്ബംമെട്ട്‌ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ പി.എം കുഞ്ഞുമുഹമ്മദ്‌, പ്രിവന്റീവ്‌ ഓഫിസര്‍ പി.ജി രാധാകൃഷ്‌ണന്‍, കെ.ജെ ബിനോയി, സിവില്‍ എക്‌സൈസ്‌ ഓഫിസര്‍മാരായ അനൂപ്‌, ടി.എ അനീഷ്‌ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികളെ നെടുങ്കണ്ടം ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. കഞ്ചാവ്‌ വിതരണ സംഘത്തിലെ പ്രധാനികളാണ്‌ അറസ്‌റ്റിലായതെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. ഇവരെ കേന്ദ്രീകരിച്ച്‌ ജില്ല എക്‌സൈസ്‌ വിഭാഗം അന്വേഷണം ആരംഭിച്ചു. കഞ്ചാവ്‌ കടത്താന്‍ ഉപയോഗിച്ച വാഹനവും കസ്‌റ്റഡിയിലെടുത്തു. കമ്ബംമെട്ട്‌ ചെക്‌ പോസ്‌റ്റില്‍ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വിദ്യാര്‍ഥികളടക്കം അഞ്ച്‌ പേര്‍ പിടിയിലാകുന്നത്. ഇന്നലെ പുലര്‍ച്ചെ നാലോടെ കമ്ബംമെട്ടില്‍ എക്‌സൈസ്‌ സംഘം നടത്തിയ പരിശോധനയിലാണ്‌ പ്രതികള്‍ പിടിയിലായത്‌. വിദ്യാര്‍ഥികളുടെ ഇടയില്‍ കഞ്ചാവ്‌ വില്‍പന നടത്തുന്ന സംഘമാണ്‌ പിടിയിലായതെന്ന്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. കാറില്‍ ഒളിപ്പിച്ച 1.300 കിലോഗ്രാം കഞ്ചാവ്‌ പിടികൂടി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (16 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends