മാസങ്ങൾക്ക് മുമ്പ് പരിചയപ്പെട്ട സുഹൃത്ത് വീട്ടിലേയ്ക്ക് ക്ഷണിച്ചപ്പോൾ എടുത്തുചാടി പുറപ്പെട്ടു- 22കാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. മൂന്ന് മാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് യുവാവ് പിടിയിലായത്. താഴെ വെട്ടിപ്പുറത്ത് അരുണ്‍ എന്ന 22 കാരനാണ് പോലീസ് പിടിയിലായത്.
പെണ്‍കുട്ടിയെ ആളില്ലാത്ത തക്കം നോക്കി വീട്ടിലെത്തിച്ചശേഷം കടന്ന് പിടിക്കുകയായിരുന്നു. രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha
























