Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

വീട് നന്നായിപ്പൂട്ടിയിട്ടും, സിസിടിവി വെച്ചിട്ടും നായയെ അഴിച്ചിട്ടിട്ടൊന്നും കാര്യമില്ല! കണ്ണാടി ഷാജിയുടെ മോഷണരീതികൾ കണ്ടാൽ ആരും ഞെട്ടും... ഇത് മീശമാധവന്റെ അപരൻ

14 FEBRUARY 2019 10:03 AM IST
മലയാളി വാര്‍ത്ത

ഒന്നോര്‍ക്കുക കണ്ണാടി ഷാജിയെ പോലെയുള്ള മോഷ്ടാക്കള്‍ നമ്മുടെ നാട്ടില്‍ ഒരുപാടുണ്ട്. മോഷണത്തിനായി വീടിനുള്ളില്‍ കയറാന്‍ എയര്‍ ഹോള്‍ വാതിലാക്കി മാറ്റുന്ന കണ്ണാടി ഷാജിയുടെ അടവുകൾകണ്ട്‌ അമ്പരന്നിരിക്കുകയാണ് നാട്ടുകാർ.ഴിഞ്ഞ ദിവസം കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായ കണ്ണാടി ഷാജിയുടെ വിദ്യകള്‍ കേട്ടാല്‍ ആരും ഞെട്ടുമെന്നുറപ്പ്. തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴാണ് തന്റെ വ്യത്യസ്ഥമായ മോഷണ രീതി ഷാജി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ആവര്‍ത്തിച്ച്‌ കാണിച്ചത്.

മീശമാധവന്‍ സിനിമയിലെ മാധവനെ പോലെയാണ് മുപ്പത്തിനാല് കാരനായ ഷാജി. പകല്‍ സമയത്ത് എത്തിനോക്കി മടങ്ങിയാല്‍ ഷാജി രാത്രി ആ വീട്ടില്‍ മോഷണത്തിന് കയറിയിരിക്കും. വീട് നന്നായിപ്പൂട്ടിയിട്ടും സിസിടിവി വെച്ചിട്ടും നായയെ അഴിച്ചിട്ടിട്ടൊന്നും പിന്നെ കാര്യമില്ല. ഷാജി വീടിനകത്തെത്തും. വീടിന് അകത്തേക്ക് കടക്കാന്‍ ഷാജിക്ക് ഇഷ്ടം വീട്ടുകാര്‍ കാറ്റ് കടക്കാന്‍ നിര്‍മ്മിക്കുന്ന ഇത്തരം വിടവുകളാണ്. പുറത്തെ ചുവരുകളുടെ ഉയരമൊന്നും ഷാജിക്ക് പ്രശ്നമല്ല. ഞൊടിയിടയില്‍ വീടിന് മുകളിലത്തെ നിലയിലേക്ക് കയറും. തറതുടക്കുന്ന ഈ മോപ്പാണ് മിക്കപ്പോഴും കുറ്റികള്‍ തുറക്കാന്‍ ഉപയോഗിക്കുന്നത്. നാല്‍പ്പതോളം കേസുകളില്‍ പ്രതിയാണ്. ഭവന ഭേദനം വാഹന മോഷണം തുടങ്ങിയവയാണ് കേസുകള്‍. നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ബൈക്കുകള്‍ ഉള്‍പ്പെടെ മോഷ്ടിക്കാന്‍ യുവാക്കളുടെ ഒരു സംഘം തന്നെ ഷാജിക്കുണ്ട്.

വീടിന്റെ പിന്‍വാതിലില്‍ മൂന്ന് കുറ്റിയുണ്ടെങ്കിലും ഷാജിക്ക് കുഴപ്പമില്ല. ജനല്‍വിടവിലൂടെ തറ വൃത്തിയാക്കുന്ന ചൂല്‍ ഉപയോഗിച്ച്‌ വേഗത്തില്‍ കതക് തുറക്കാം. അവിടെ സഹായത്തിനായി തറ വൃത്തിയാക്കുന്ന ചൂല്‍ മുതലുള്ള സാധനങ്ങള്‍ ഷാജി ആയുധമാക്കി മാറ്റും. വായു കടക്കാനുള്ള വിടവ്, മുകളിലത്തെ നിലകളില്‍ തുറന്നിട്ടിരിക്കുന്ന ഏതെങ്കിലുമൊരു ജനല്‍പ്പാളി അങ്ങനെയുള്ള വഴികളിലൂടെ മറ്റാരെയും അതിശയിപ്പിക്കുന്ന തരത്തിലായിരിക്കും കണ്ണാടിക്കല്‍ ഷാജി മോഷണത്തിനായി 'അവതരിക്കുന്നത്'.

മോഷണത്തിന് പുറമേ അക്രമം അടക്കം നിരവധി കേസുകളില്‍ നേരത്തെ ഷാജി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. എത്ര പണം കട്ടെടുത്താലും ഒന്നുമില്ലാത്തയാളെപ്പോലെ ലളിതമായി നടക്കുന്നതാണ് ഷാജിയുടെ രീതി. നല്ലളം, പന്നിയങ്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഞ്ച് വീടുകളില്‍ നിന്ന് ഷാജി പലതും കവര്‍ന്നതായി തെളിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (2 minutes ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (21 minutes ago)

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (29 minutes ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (40 minutes ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (1 hour ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (1 hour ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (1 hour ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (2 hours ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (2 hours ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (2 hours ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (2 hours ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (2 hours ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (2 hours ago)

Malayali Vartha Recommends