Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

മണിയുടെ വിങ്ങുന്ന ഓര്‍മ്മകള്‍ പേറുന്ന ഓട്ടോറിക്ഷയെ പ്രളയം വിഴുങ്ങിയപ്പോൾ ഓട്ടോ നന്നാക്കിയെടുത്ത് ചാലക്കുടിയിലെ ഒരുകൂട്ടം യുവാക്കൾ

14 FEBRUARY 2019 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കലാഭവൻ മണിയുടെ ആരാധകരെ വേദനയിലാഴ്ത്തിയ ചിത്രമായിരുന്നു പ്രളയം തകര്‍ത്ത ചാലക്കുടിയിലെ മണിയുടെ പ്രിയപ്പെട്ട ഓട്ടോകൾ. എന്നാല്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടേതായി ഇപ്പോള്‍ പുറത്തു വരുന്ന ഒരു വാര്‍ത്ത മണിയുടെ ആരാധകര്‍ക്ക് സന്തോഷം പകരുന്നതാണ്. ആ ഓട്ടോ ചാലക്കുടിയിലെ തന്നെ യുവാക്കള്‍ ചേര്‍ന്ന് നന്നാക്കിയെടുക്കുന്നു എന്നതാണത്. അതിന്റെ ചിത്രങ്ങളും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.

ജ്യേഷ്ഠന്‍ വേലായുധന്റെ മകന്‍ സനീഷിനായാണ് മണി ഓട്ടോറിക്ഷ വാങ്ങിയത്. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന് പേരിട്ട വാഹനത്തിന് മണിയുടെ ഇഷ്ട നമ്പരായ ‘100’ഉം ലഭിച്ചിരുന്നു. കൂടാതെ ബെന്‍ ജോണ്‍സനോടുള്ള ആരാധനയാല്‍ തന്റെ മറ്റ് വാഹനങ്ങളിലേതുപോലെ ഓട്ടോയിലും ‘ബെന്‍ 100’ എന്ന ഇരട്ടപ്പേരും ചാര്‍ത്തിരുന്നു. ഒരു ആല്‍ബത്തിന്റെ ഷൂട്ടിംഗിന് മാത്രമുപയോഗിച്ച ഓട്ടോയുടെ തുടര്‍ന്നുള്ള സാരഥി സനീഷായിരുന്നു. എന്നാല്‍ മണിയുടെ മരണത്തോടെ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ കട്ടപ്പുറത്തായി. പ്രളയത്തെ തുടര്‍ന്ന് സനീഷ് ഭാര്യ ദീപയെയും മകളെയും കൂട്ടി മണിയുടെ സ്ഥാപനമായ കലാഗൃഹത്തിലേക്ക് താമസം മാറ്റി.

ഒപ്പം ചാലക്കുടിക്കാരന്‍ ചങ്ങാതിയുമുണ്ടായിരുന്നു. എന്നാല്‍ മണിയുടെ വിങ്ങുന്ന ഓര്‍മ്മകള്‍ പേറുന്ന ഓട്ടോറിക്ഷയെ പ്രളയം വിഴുങ്ങി. മണി ഷൂട്ടിംഗിനായി ഉപയോഗിച്ചിരുന്ന ട്രാവലറും വീട്ടുമുറ്റത്ത് തുരുമ്പ് പിടിക്കുകയാണ്. നെടുമ്പാശേരിയില്‍ ജോലി ചെയ്യുന്ന സനീഷിന്റെ താത്പര്യത്തെ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ ഓട്ടോ നന്നാക്കിയെടുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (7 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (27 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (35 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (45 minutes ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (52 minutes ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (1 hour ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (1 hour ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (3 hours ago)

Malayali Vartha Recommends