ഒന്നരക്കിലോ സ്വർണം ശരീരത്തില്‍ ഒളിപ്പിച്ച നിലയിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമ്മയും മകനും പിടിയിൽ

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശികളായ അമ്മയും മകനും പിടിയിലായി. കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ദുബായില്‍ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇരുവരും നെടുമ്പാശേരിയിൽ എത്തിയത്. പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha





















