തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ശ്രീ വിശാഖ് എന്നയാള്‍ക്കാണ് വെട്ടേറ്റത്.ബൈക്കിലെത്തിയ സംഘമാണ് ഇയാളെ വെട്ടി പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ശ്രീവിശാഖിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു.
https://www.facebook.com/Malayalivartha

























