Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....


  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും

തീവണ്ടിസമയത്തില്‍ മാറ്റം, അങ്കമാലി എറണാകുളം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ തീവണ്ടികളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും

16 FEBRUARY 2019 07:46 AM IST
മലയാളി വാര്‍ത്ത

അങ്കമാലി എറണാകുളം പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ തീവണ്ടികളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. 17, 18, 21, 22, 23 തീയതികളില്‍ രാത്രി 9.35ന് ഗുരുവായൂരില്‍നിന്നു പുറപ്പെടേണ്ട ചൈന്നെ എഗ്‌മോര്‍ ഒരു മണിക്കൂര്‍ വൈകി 10.35ന് പുറപ്പെടും. 20ന് ഗുരുവായൂരില്‍നിന്നു പുറപ്പെടേണ്ട ചെന്നെ എഗ്‌മോറും ഒരു മണിക്കൂര്‍ വൈകും.

മാംഗ്ലൂര്‍തിരുവനന്തപുരം എക്‌സ്പ്രസ് 17, 18, 21, 23 തീയതികളില്‍ ഒരു മണിക്കൂര്‍ ആലുവയില്‍ നിര്‍ത്തിയിടും. 18നുള്ള ഭവ്‌നഗര്‍കൊച്ചുവേളി എക്‌സ്പ്രസ് കളമശ്ശേരിയില്‍ രണ്ടുമണിക്കൂറോളം നിര്‍ത്തിയിടും. നിസാമുദ്ദീന്‍, ഗംഗാനഗര്‍കൊച്ചുവേളി, പട്‌നഎറണാകുളം, വെരാവല്‍ എക്‌സ്പ്രസ്, ഗാന്ധിധാം തുടങ്ങിയ തീവണ്ടികള്‍ക്കും ഈ ദിവസങ്ങളില്‍ സമയനിയന്ത്രണമുണ്ടായിരിക്കും.

18നുള്ള കൊല്ലംകന്യാകുമാരി മെമു സര്‍വ്വീസ് പൂര്‍ണമായും റദ്ദാക്കി. കൊല്ലം സ്‌റ്റേഷനിലെ നടപ്പാലം തുറക്കുന്നതിന്റെ ഭാഗമായാണിത്. 18നുള്ള ജനശതാബ്ദി എക്‌സ്പ്രസിനും ബാംഗ്ലൂര്‍കന്യാകുമാരി എക്‌സ്പ്രസിനും കൊല്ലത്ത് വേഗനിയന്ത്രണമുണ്ടാകും.

സിഗ്‌നല്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പൂര്‍ണമായും റദ്ദാക്കുന്ന മറ്റു തീവണ്ടികള്‍: 16ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കൊച്ചുവേളിയില്‍നിന്നു പുറപ്പെടുന്ന കൊച്ചുവേളിഹംസഫര്‍ എക്‌സ്പ്രസ്, 17ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന എറണാകുളംബനസ്വതി എക്‌സ്പ്രസ്, ബാംഗ്ലൂരില്‍നിന്നു പുറപ്പെടുന്ന ബാംഗ്ലൂര്‍എറണാകുളം ഇന്റര്‍സിറ്റി, ബനസ്വതിയില്‍നിന്നു പുറപ്പെടുന്ന ബനസ്വതികൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ്, 18നുള്ള ബനസ്വതികൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (21 minutes ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (59 minutes ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

പാൽഘറിൽ കനത്തമഴയിൽ വീടിന്റെ ഭിത്തി തകർന്നുവീണു മലയാളി മരിച്ചു...  (1 hour ago)

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (2 hours ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (2 hours ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (2 hours ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (3 hours ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (3 hours ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (3 hours ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (3 hours ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (4 hours ago)

Malayali Vartha Recommends