Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈബര്‍ ഹവാല തട്ടിപ്പുകേസ്; നൈജീരിയ സ്വദേശിയെ മഞ്ചേരി പോലീസ് ഡല്‍ഹിയില്‍ അറസ്റ്റുചെയ്തു

16 FEBRUARY 2019 03:53 PM IST
മലയാളി വാര്‍ത്ത

സൈബര്‍ ഹവാല തട്ടിപ്പുകേസില്‍ നൈജീരിയ സ്വദേശിയെ മഞ്ചേരി പോലീസ് ഡല്‍ഹിയില്‍ അറസ്റ്റുചെയ്തു. നൈജീരിയ ഒഗൂണ്‍ സ്വദേശി ഒച്ചുബ കിങ്സ്ലി ഉഗോണ്ണ (കിങ്സ്റ്റണ്‍ ഡുബെ-35) യെ ആണ് കക്രോലയില്‍നിന്ന് സൈബര്‍ഫോറന്‍സിക് സംഘം അറസ്റ്റ് ചെയ്തത്. വ്യാജ വെബ്സൈറ്റ് നിര്‍മിച്ചും ഹാക്കിങ് നടത്തിയും മറ്റും സാമ്ബത്തികത്തട്ടിപ്പുനടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. തട്ടിപ്പു നടത്തുന്നവരും അതുവഴി അക്കൗണ്ടുകളിലെത്തുന്ന പണം കൈക്കലാക്കുന്നവരും തമ്മിലുള്ള ഏകോപനം നടത്തിയിരുന്നത് ഒച്ചുബ കിങ്സ്ലിയാണ്.

വിദേശ കറന്‍സി സമ്മാനമടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച്‌ എസ്.എം.എസ്. അയയ്ക്കുകയും സെക്യുരിറ്റി ഇന്‍ഷൂറന്‍സ് ആവശ്യങ്ങള്‍ക്കെന്നപേരില്‍ പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്തതായും ഇയാള്‍ക്കെതിരെ കേസുണ്ട്. രാജ്യത്തിന് അകത്തുംപുറത്തും ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനില്‍ പരസ്യം ചെയ്തും ആളുകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. വിദേശികളായ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും പേരില്‍ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച്‌ സൗഹൃദവും പ്രണയവും സ്ഥാപിച്ചെടത്ത് പണം തട്ടുന്നതാണ് മറ്റൊരു രീതി. ഐപാഡ്, ലാപ്ടോപ്, പ്രോട്ടീന്‍പൊടി, ഡയമണ്‍ഡ് ആഭരണങ്ങള്‍ തുടങ്ങി സാധനങ്ങള്‍ കുറഞ്ഞവിലയ്ക്ക് നല്കാമെന്നുപറഞ്ഞും ഇയാള്‍ തട്ടിപ്പുനടത്തിയിട്ടുണ്ട്.

ഇയാളുടെ പക്കല്‍ നിന്നും മൊബൈല്‍ഫോണുകള്‍,സിംകാര്‍ഡുകള്‍, റൂട്ടറുകള്‍, ലാപ്ടോപ്പുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഒച്ചുബ കിങ്സ്ലി വഴി നടത്തിയിട്ടുണ്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (7 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (7 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (7 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (7 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (7 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (8 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (8 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (8 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (11 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (11 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (13 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (13 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (13 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (13 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (14 hours ago)

Malayali Vartha Recommends