Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

മദം പൊട്ടിയ മസൂദിനെ തളയ്ക്കാനുറച്ച് മോദി; എത്ര വലിയ ചെകുത്താനാണെങ്കിലും ഇന്ത്യന്‍ സൈന്യം അവനെ പൂട്ടും

19 FEBRUARY 2019 09:05 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...

മസൂദിനെ തളയ്ക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങി ഇന്ത്യ. പുല്‍വാമ ഭീകരാക്രമണത്തിനുപിന്നിലെ ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിനെ പണ്ട് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന്റെ ഓര്‍മ പങ്കിട്ട് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്തകളില്‍ നിറഞ്ഞതോടെ വിഷയം വീണ്ടും ചൂടുപിടിക്കുന്നു. 1994ല്‍ അസ്ഹറിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്ത സമയം മുതല്‍ 99ല്‍ വിട്ടയച്ച കാലം വരെ പലതവണ ചോദ്യം ചെയ്തിട്ടുള്ള സിക്കിം പോലീസ് മുന്‍ മേധാവി അവിനാശ് മോഹനനെയ് വാര്‍ത്താ ഏജന്‍സിയോടാണ് ഓര്‍മകള്‍ പങ്കുവെച്ചതിനെത്തുടര്‍ന്നാണ് പലകോണുകളില്‍ നിന്നുളള പ്രതികരണങ്ങള്‍.

പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച്, ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്കു കടന്ന അസ്ഹറിനെ, കശ്മീരിലെ അനന്ത്‌നാഗില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൈനിക ഉദ്യോഗസ്ഥന്റെ ഒറ്റ അടിയില്‍ അയാള്‍ കാര്യങ്ങളെല്ലാം മണിമണി പോലെ പറഞ്ഞ. പാകിസ്താനിലെ ഭീകരസംഘടനകളുടെ പ്രവര്‍ത്തനവും റിക്രൂട്ട്‌മെന്റ് രീതികളും വിവരിച്ചു. അഫ്ഗാന്‍ ഭീകരരെ കശ്മീരിലേക്ക് എത്തിച്ചതിനെക്കുറിച്ചും ഹര്‍കത് ഉല്‍ അന്‍സാര്‍ എന്ന ഭീകരസംഘടന രൂപവത്കരിച്ചതിനെക്കുറിച്ചും വിശദീകരിച്ചു. ജമ്മുകശ്മീരിലെ കോട്ട് ബല്‍വാല്‍ ജയിലിലായിരുന്നു ചോദ്യംചെയ്യലുകള്‍. മര്‍ദനമുറകളൊന്നും വേണ്ടിവന്നില്ല. അംഗചലനങ്ങളോടെ ഉത്തരങ്ങള്‍ നല്‍കിയിരുന്ന അസ്ഹര്‍, ഓരോ കാര്യങ്ങളും വിശദീകരിച്ച് പറഞ്ഞിരുന്നു. അതേസമയം, നിങ്ങള്‍ എന്നെ വിലകുറച്ചുകാണരുതെന്നും ഞാന്‍ പാകിസ്താനില്‍ തിരിച്ചെത്തുമെന്ന് ഐ.എസ്.ഐ. ഉറപ്പുവരുത്തുന്നുണ്ടെന്നുമുള്ള മുന്നറിയിപ്പും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. പിന്നീട് 1997ല്‍ അതേ ജയിലില്‍വെച്ച് അസ്ഹറിനെ കണ്ടു. 1999ല്‍ ഭീകരര്‍ റാഞ്ചിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രികരെ മോചിപ്പിക്കുന്നതിന് പകരമായി അവരുടെ ആവശ്യപ്രകാരമാണ് അസ്ഹറിനെ വിട്ടയച്ചത്. പിന്നീട് പാകിസ്താനില്‍ വെച്ചാണ് അയാള്‍ ജെയ്‌ഷെ മുഹമ്മദ് രൂപവത്കരിച്ചത്. ഏതായാലും സമയം അടുത്തു കഴിഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (8 minutes ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (27 minutes ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (53 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (1 hour ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (1 hour ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (2 hours ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (3 hours ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends