Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

അഭീഷ്ടവരദായനിയായ ആറ്റുകാല്‍അമ്മയുടെ നടയില്‍ പൊങ്കാലയിടാനെത്തുന്ന ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് 

20 FEBRUARY 2019 09:18 AM IST
മലയാളി വാര്‍ത്ത

More Stories...

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..

ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിടാനെത്തുന്നവര്‍ ചില പ്രത്യേക കാര്യങ്ങള്‍ ശ്രദ്ധിക്കണം. ക്ഷേത്രപരിസരത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ട്, ആശുപത്രി, ഐ.ടി.സി തുടങ്ങിയ സ്ഥാപനങ്ങളുടെ കോമ്പൗണ്ടുകളില്‍ ധാരാളം സ്ഥലം സൗകര്യപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്നു നിവേദിക്കുന്നതിനുള്ള സൗകര്യം പരിഗണിച്ച് ക്ഷേത്രത്തിന് സമീപപ്രദേശങ്ങളില്‍ മാത്രമേ ഭക്തജനങ്ങള്‍ പൊങ്കാലയിടാന്‍ പാടുള്ളൂ. പൊതുവഴികളിലും നടപ്പാതകളില്‍ പാകിയിരിക്കുന്ന ഓടുകള്‍ക്ക് മുകളിലും യാതൊരു കാരണവശാലും പൊങ്കാലയിടാന്‍ പാടില്ല

ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കിയതിനാല്‍ പൊങ്കാലയ്ക്ക് പഌസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. ദാനം നടത്തുന്നവര്‍ അനുമതി വാങ്ങിയിരിക്കണം. കുപ്പിവെള്ളവിതരണം കുറച്ചിരിക്കുന്നതിനാല്‍ സ്ത്രീകള്‍ കുടിവെള്ള ബോട്ടിലുകള്‍ കൊണ്ടുവന്ന് ശുദ്ധജലം ശേഖരിക്കണം. അടുപ്പുകൂട്ടാന്‍ ചുടുകട്ട ഉപയോഗിക്കണം. നൈലോണ്‍ വസ്ത്രങ്ങള്‍ ഒഴിവാക്കി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം. പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച കപ്പ്, പ്ലേറ്റ്, കവര്‍, തെര്‍മോക്കോള്‍ കൊണ്ട് നിര്‍മ്മിച്ച പ്ലേറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക. ഭക്ഷണത്തിനായി സ്റ്റീല്‍പാത്രങ്ങളും ഗഌസുകളും കരുതണം.

ക്ഷേത്രദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ ഒഴിവാക്കണം. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം സര്‍ക്കാരില്‍ നിന്നും പൊലീസ്, മെഡിക്കല്‍ സൗകര്യം, ശുദ്ധജലവിതരണം, വൈദ്യുതി സൗകര്യം, ഫയര്‍ഫോഴ്‌സ്, ട്രാന്‍സ്‌പോര്‍ട്ട്, സാനിട്ടറി ശുചീകരണങ്ങള്‍ മുതലായവ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏതെങ്കിലും തരത്തില്‍ അസൗകര്യങ്ങളുണ്ടായാല്‍ അടുത്തുള്ള വോളന്റിയര്‍മാരെയോ പൊലീസ് ഉദ്യോഗസ്ഥരെയോ പബ്ലിസിറ്റി ഓഫീസിലോ വിവരം അറിയിക്കുക. ആവശ്യമുള്ള സഹായം ലഭിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (5 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (10 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (17 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (1 hour ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (2 hours ago)

PALAKKAD ജാമ്യമില്ലാ വകുപ്പുകൾ  (4 hours ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (4 hours ago)

CM VIJAY കരൂർ ദുരന്തത്തിൽ സർക്കാർ തീരുമാനം  (4 hours ago)

മലയാളികൾ കരുതിയിരിക്കുക..  (4 hours ago)

"അന്ന് കൂടെ നിന്നിട്ട് ഇന്ന് ഒറ്റുന്നോ പിണറായിയെ വലിച്ച് കീറി അദാനി..! രക്ഷകനായി സതീശൻ..! ക്ലിഫ് ഹൗസിലെത്തി CM-നെ ഗൗതം അദാനി കാണും..!"  (4 hours ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (4 hours ago)

Malayali Vartha Recommends