Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

സംസ്ഥാനത്ത് ആദ്യമായി അംഗന്‍വാടികളില്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌ക്വാഡ്

21 FEBRUARY 2019 03:40 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി അംഗന്‍വാടികളില്‍ നല്‍കുന്ന ഭക്ഷണം ഉള്‍പ്പെടെയുള്ളവയുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ വനിത ശിശുവികസന വകുപ്പ് ക്വാളിറ്റി അഷ്വറന്‍സ് സ്‌ക്വാഡിനെ നിയോഗിച്ച് ഉത്തരവിറക്കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അനുപൂരക പോഷകാഹാര പദ്ധതി പ്രകാരം അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന ന്യൂട്രിമിക്‌സ്, അങ്കണവാടികളിലെ കുട്ടികള്‍ക്ക് നല്‍കുന്ന ആഹാര സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായാണ് ക്വാളിറ്റി അഷ്വറന്‍സ് സ്‌ക്വാഡിനെ നിയോഗിക്കുന്നത്. ചെറിയ കുട്ടികളുടെ ആരോഗ്യം മുന്‍നിര്‍ത്തിയുള്ള എല്ലാതരത്തിലുമുള്ള പരിശോധനകളും ഇവര്‍ നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഓരോ ജില്ലയിലും ഹോം സയന്‍സ് വിഷയത്തില്‍ പ്രാവീണ്യമുള്ള ഒരു ശിശുവികസന പദ്ധതി ഓഫീസറുടെ നേതൃത്വത്തില്‍ രണ്ട് സൂപ്പര്‍വൈസര്‍മാര്‍ അടങ്ങുന്ന ക്വാളിറ്റി അഷ്വറന്‍സ് ടീമിനെയാണ് നിയോഗിക്കുന്നത്. വനിത ശിശുവകുപ്പിന് നേരിട്ട് സംസ്ഥാനത്ത 33,000 ത്തോളം വരുന്ന അംഗന്‍വാടികളില്‍ പരിശോധന നടത്തുക എന്നത് പ്രായോഗികമല്ല. ആഹാര സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സ്റ്റോറേജ് സൗകര്യം, പാചകം ചെയ്യുന്ന സ്ഥലം, പാചകം ചെയ്യുന്നവരുടെ വൃത്തി തുടങ്ങിയവയെല്ലാം പരിശോധിക്കുന്നതാണ്.

എല്ലാ അംഗന്‍വാടികളിലും പോയി കുട്ടികള്‍ക്ക് നല്‍കുന്നത് മികച്ചതും വൃത്തിയുള്ളതുമായ സാഹചര്യത്തില്‍ നല്‍കുന്ന ഭക്ഷണമാണെന്ന് ഉറപ്പു വരുത്തും. ഗോഡൗണില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍, പുറത്തു നിന്നും വാങ്ങുന്ന സാധനങ്ങള്‍, കുടുംബശ്രീയുടെ ന്യൂട്രിമിക്‌സ് പോലുള്ള സാധനങ്ങള്‍ എന്നിവയെല്ലാം പരിശോധിച്ച് വനിത ശിശുവികസന ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംശയമുണ്ടെങ്കില്‍ സാമ്പിള്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ് അംഗീകരിച്ചിട്ടുള്ള ലബോറട്ടറിയില്‍ പരിശോധിക്കുകയും ചെയ്യും. ഈ സ്‌ക്വാഡിന് സെന്റര്‍ ഫോര്‍ ഫുഡ് ലബോറട്ടറിയില്‍ രണ്ടാഴ്ച നീളുന്ന പരിശീലനവും ഉടന്‍ നല്‍കുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം  (1 hour ago)

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ കുതിപ്പ്....  (2 hours ago)

കൂത്താട്ടുകുളം കാക്കൂരിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം...35 പേർക്ക് പരുക്ക്  (2 hours ago)

ആംബുലൻസ് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു...  (2 hours ago)

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (3 hours ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (3 hours ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (4 hours ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (4 hours ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (4 hours ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (4 hours ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (4 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (5 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends