Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയാണെങ്കിലും യുഡിഎഫ് ജില്ലാ കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുക്കങ്ങളിൽ

13 MARCH 2019 08:37 PM IST
മലയാളി വാര്‍ത്ത

സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയാണെങ്കിലും യുഡിഎഫ് ജില്ലാ കോൺഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരുക്കങ്ങളിലാണ് ഇപ്പോൾ. എറണാകുളം ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയസാധ്യത ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുൻപുള്ള പ്രായോഗിക നടപടികൾ പൂർത്തീകരിക്കുന്നതിനും ആയിട്ടാണ് യുഡിഎഫ് നേതൃയോഗം ചേരുന്നത്.

എറണാകുളത്തെ സിറ്റിംഗ് എംപി കെ വി തോമസിനെ തന്നെ അവസരം നൽകുന്നു, ഹൈബി ഈഡൻ എംഎൽഎയും മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ സ്ഥാനാർത്ഥി ആരാണെങ്കിലും പാർട്ടി അതിനെ സ്വാഗതം ചെയ്യുകയാണെന്നും പ്രചാരണത്തിന് മുൻപുള്ള പ്രായോഗിക നടപടികൾ പൂർത്തീകരിക്കുന്നതിനായി ജില്ലയിലെ ബ്ലോക്ക് പ്രസിഡൻറുമാർ ഡിസിസി ഭാരവാഹികൾ കെപിസിസി നിർവാഹകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്ന യുഡിഎഫ് നേതൃയോഗം ചേരുന്നതെന്നും എറണാകുളം ഡിസിസി പ്രസിഡണ്ട് ടി ജെ വിനോദ് മാധ്യമങ്ങളോട് പറഞ്ഞു

സിപിഎം സ്ഥാനാർഥി രാജീവ് പ്രചാരണ പരിപാടികളിൽ സജീവമായതോടെ പ്രചാരണ ഒരുക്കങ്ങൾ വൈകിപ്പിക്കാൻ കഴിയില്ലെന്ന് തിരിച്ചറിവിലാണ് ഇപ്പോൾ എറണാകുളം ഡിസിസി നേതൃത്വം.അതുകൊണ്ടുതന്നെ പതിനാറാം തീയതി സ്ഥാനാർഥിപട്ടിക തയ്യാറായാൽ ഉടൻതന്നെ പ്രചാരണ പരിപാടികളുമായി മുന്നോട്ടു നീങ്ങുവാൻ ആണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (13 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (33 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (57 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends