Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ


സംസ്ഥാനത്ത് വീണ്ടും അവയവദാനം...കോഴിക്കോട് ഇരിങ്ങൽ സ്വദേശി വിഷ്ണുവിൻ്റെ 4 അവയവങ്ങളാണ് ദാനം ചെയ്യുന്നത്


ഇതാണ് ടീം അർജന്റീന... അർജന്റീനയെ കുറ്റം പറഞ്ഞ് ടീവി നിർത്തിയവ്‍ പശ്ചാത്തപിച്ചു, 2-0ൽ നിന്നും ടീമിനെ വിജയിപ്പിച്ച് മെസ്സി, ആഘോഷത്തിന്റെ അത്യുന്നതിയിലും പൊട്ടിക്കരഞ്ഞ് മെസ്സി എന്ന കാവൽമാലാഖ!

കോണ്‍ഗ്രസ് എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ മത്സരിക്കുമെന്ന് പരാതിക്കാരി, തെരഞ്ഞെടുപ്പ് ചൂട് കനത്തതോടെ സൂര്യാഘാതമായി സോളാര്‍ കേസ്

16 MARCH 2019 03:15 PM IST
മലയാളി വാര്‍ത്ത

More Stories...

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...

തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി

തെരഞ്ഞെടുപ്പ് ചൂട് കനത്തതോടെ സൂര്യാഘാതമായി സോളാര്‍ കേസ് കോണ്‍ഗ്രസിനെ വേട്ടയാടുന്നു.... കോണ്‍ഗ്രസ് എം.എല്‍.എമാരായ എ.പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കോടതിയില്‍ എഫ്.ഐ.ആര്‍ നല്‍കിയതിന് പിന്നാലെ മൂവരും മത്സരിച്ചാല്‍ താന്‍ എതിര്‍ത്ഥാനാര്‍ത്ഥിയാകുമെന്ന് പരാതിക്കാരി വ്യക്തമാക്കി. അങ്ങനെ സംഭവിച്ചാല്‍ കേരള രാഷ്ട്രീയത്തിലെ ചരിത്ര സംഭവമായി അത് മാറും. ചുമ്മാതെ മത്സരിക്കുകയല്ല മൂന്ന് എം.എല്‍.എമാര്‍ക്കും എതിരായ തെളിവുകള്‍ കൂടി ഹാജരാക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കി. സോളാര്‍ വ്യവസായം ആരംഭിക്കാന്‍ സഹായിക്കാമെന്ന് ഉറപ്പ് നല്‍കി ബലാല്‍സംഗം ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന്‍ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ ഐസ്‌ക്രീംകേസ് കുത്തിപ്പൊക്കി അന്വേഷണം നടത്തിയതോടെ യു.ഡി.എഫിന്റെ ഭരിപക്ഷം രണ്ട് സീറ്റില്‍ ഒതുങ്ങിയിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ശബരിമല യുവതീപ്രവേശനത്തിലും പെരിയ ഇരട്ടകൊലപാതകത്തിലും ജനപിന്തുണ നഷ്ടപ്പെട്ട സര്‍ക്കാരിനും സി.പി.എമ്മിനും കിട്ടിയ കച്ചിത്തുരുമ്പാണ് സോളാര്‍ കേസ്. അതിനെ എങ്ങനെ കോണ്‍ഗ്രസ് നേരിടുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ലൈംഘിക പീഡനം ഉന്നയിച്ച പരാതിക്കാരി എതിര്‍ത്ഥാനാര്‍ഥിയാകുമ്പോള്‍ ഉണ്ടാകുന്ന നാണക്കേട് ഈ മൂന്ന് എം.എല്‍.എമാര്‍ മത്സരിക്കുന്ന മണ്ഡലങ്ങളെ മാത്രമല്ല സംസ്ഥാനത്തെ 20 മണ്ഡലങ്ങളെയും ബാധിക്കും.

എറണാകുളം എം.എല്‍.എ ഹൈബി ഈഡനെതിരെ ബലാല്‍സംഗ കേസും കോന്നി എം.എല്‍.എ അടൂര്‍ പ്രകാശിനും വണ്ടൂര്‍ എം.എല്‍.എ എ.പി.അനില്‍കുമാറിനും എതിരെ പ്രകൃതി വിരുദ്ധ ലൈഗിക പീഡനം, സ്ത്രീത്വ അപമാനിക്കല്‍ എന്നീ കുറ്റകൃത്യങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരാതിയുടെ പകര്‍പ്പ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വൈറലായാല്‍ യു.ഡി.എഫ് എന്ത് ന്യായീകരണം നടത്തിയാലും ഏശില്ല. മുമ്പ് പലപ്പോഴും പരാതിക്കാരിക്ക് പണം നല്‍കി പല കേസുകളും ഒതുക്കി തീര്‍ത്തിട്ടുണ്ട്. ഇത്തവണയും അങ്ങനെ നീ്ക്കം നടക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ പരാതിക്കാരിക്ക് ഉള്ളതിനാല്‍ അതെത്രത്തോളം ഫലവത്താകുമെന്ന് കാത്തിരുന്ന് കാണാം.

ഉമ്മന്‍ ചാണ്ടിക്കും, കെ.സി വേണുഗോപാലിനുമെതിരെ പരാതിക്കാരി മുമ്പ് ബാലാല്‍സംഗത്തിന് കേസ് നല്‍കിയിരുന്നു. അത് നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ മറ്റ് നേതാക്കള്‍ക്കെതിരെ കേടെുക്കാനാകുമോ എന്ന് ക്രൈം ബ്രാഞ്ച് അഡ്വക്കേറ്റ് ജനറലിനോട് നിയമപദേശം തേടിയിരുന്നു. കേസെടുക്കാമെന്ന് ഉപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ കേസെടുത്തതെന്ന് പൊലീസിലെ ചില ഉന്നതര്‍ പറയുന്നു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനം.. സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പുറപ്പെടുവിച്ചു  (48 minutes ago)

വയനാട്ടിൽ കള്ളാടിയിൽ ഉണ്ടായ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ...  (55 minutes ago)

ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു.​...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 560 രൂപയുടെ കുറവ്  (1 hour ago)

Waynad ജീവനില്ലാത്ത ഒരു അനുശോചനം  (2 hours ago)

ഗോവിന്ദന്റെയും 2 MLAമാരുടെയും ഫോൺ SIT കുത്തിപ്പൊളിക്കും...!!!ED വെട്ടിയ വാരിക്കുഴിയിൽ റഹീമും, വിജയന്റെയും കമലയുടെയും ഫോണും തൂക്കി  (2 hours ago)

ഓണം ബംപർ സമ്മാനഘടന പുതുക്കി നിശ്ചയിച്ചു.... 25 കോടി രൂപയ്ക്ക് പകരം 30 കോടി, ടിക്കറ്റ് വിലയിൽ മാറ്റമില്ല  (2 hours ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (2 hours ago)

കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് അപകടം... രണ്ടുപേർക്ക് പരുക്ക്  (2 hours ago)

പരിസ്ഥിതി ചൂഷണത്തിനെതിരെ നിയമം വേണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

KERALA POLICE ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടി പോലീസ്  (3 hours ago)

നാല് ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കുന്നു...  (3 hours ago)

കുടുംബവഴക്കിനെ തുടർന്ന് യുവാവ്‌ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു..  (3 hours ago)

ക്രിമിനൽ അനാസ്ഥകൾ മൂലം ഇനിയും മനുഷ്യജീവനുകൾ പൊലിയുന്നത് അനുവദിക്കാനാവില്ല; വയനാട്ടിലുണ്ടായ ദുരന്തം അങ്ങേയറ്റം വേദനാജനകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (3 hours ago)

മണ്ണടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പി  (3 hours ago)

Malayali Vartha Recommends