Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്.എസ്.എല്‍.സി. പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം ഏപ്രില്‍ അഞ്ചിന് ആരംഭിക്കും, ക്യാമ്പുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗത്തിന് വിലക്കുണ്ടാകും

17 MARCH 2019 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എസ്.എസ്.എല്‍.സി. പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയം ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. മേയ് രണ്ടാംതീയതി അവസാനിക്കുന്നവിധത്തില്‍ രണ്ടുഘട്ടമായാണ് മൂല്യനിര്‍ണയം. ക്യാമ്പുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗത്തിന് വിലക്കുണ്ടാകും.

ആദ്യഘട്ടം ഏപ്രില്‍ അഞ്ചിനാരംഭിച്ച് 13ന് അവസാനിക്കുകയും രണ്ടാംഘട്ടം 25ന് ആരംഭിച്ച് മേയ് രണ്ടിന് അവസാനിക്കുകയും ചെയ്യും. 14 ദിവസമാണ് മൂല്യനിര്‍ണയം നടക്കുക. 9.30 മുതല്‍ 4.30 വരെയാണ് ക്യാമ്പ്. 9.30 മുതലും 1.30 മുതലും രണ്ടരമണിക്കൂര്‍ മൂല്യനിര്‍ണയവും അതിനുശേഷം അരമണിക്കൂര്‍ മാര്‍ക്ക് ടാബുലേഷനുമാണ്. ഇതിനിടയില്‍ 12.30 മുതല്‍ 1.30 വരെ ഇടവേളയാണ്.

നിശ്ചയിച്ച സമയം മുഴുവന്‍ മൂല്യനിര്‍ണയത്തിന് വിനിയോഗിക്കണം. മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കും ശുപാര്‍ശയുണ്ട്. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകളുടെ 36 ഉത്തരക്കടലാസും രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളവയുടെ 24 ഉത്തരക്കടലാസുമാണ് ഒരുദിവസം മൂല്യനിര്‍ണയം നടത്തേണ്ടത്.

ബാലാവകാശ കമ്മിഷന്റെ ഉത്തരവുള്ളതിനാല്‍ പെന്‍സില്‍ ഉപയോഗിച്ചുമാത്രമേ മൂല്യനിര്‍ണയം നടത്താവൂ. അസിസ്റ്റന്റ് എക്‌സാമിനര്‍മാര്‍ മൂല്യനിര്‍ണയം നടത്തിയവയില്‍നിന്ന് 20 ശതമാനം ഉത്തരക്കടലാസുകള്‍ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍മാര്‍ പുനര്‍മൂല്യനിര്‍ണയം ചെയ്യും.

കാഴ്ചക്കുറവുള്ളവരെയും ശാരീരിക അംഗവൈകല്യംമൂലം കൈകകള്‍ ചലിപ്പിക്കാന്‍ കഴിയാത്തവരെയും ഗ്രാഫ്, ഡയഗ്രംസ്, ഡ്രോയിങ്, ജ്യോമെട്രിക്കല്‍ ഫിഗേഴ്‌സ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്നതില്‍ ഇളവുനല്‍കിയിട്ടുള്ളതിനാല്‍ മറ്റു ചോദ്യങ്ങള്‍ക്കു ലഭിച്ച മാര്‍ക്കിന്റെ ആനുപാതിക സ്‌കോര്‍ നല്‍കി ആകെ മാര്‍ക്ക് കണ്ടെത്തണം.

കേള്‍വിക്കുറവുള്ളവര്‍ക്കും ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും ലഭിച്ച മാര്‍ക്കിന്റെ 25 ശതമാനം അധികം സ്‌കോര്‍ നല്‍കാം. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (35 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (37 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (40 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (54 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends