Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരക്ഷാ ജീവനക്കാരന്‍ നായ്ക്കുട്ടിയെ കാലില്‍ തൂക്കിയെടുത്ത് ചുമരിലടിച്ചു, നായ മരണത്തോട് മല്ലിട്ട് ചികിത്സയില്‍

18 MARCH 2019 11:09 AM IST
മലയാളി വാര്‍ത്ത

കാലിക്കറ്റ് സര്‍വകലാശാല കാമ്പസിലെ സുരക്ഷാ ജീവനക്കാരന്‍ പിന്‍കാലുകളില്‍ തൂക്കി ഭിത്തിയില്‍ അടിച്ച നായ്ക്കുട്ടി മൃതപ്രാണനായി ചികിത്സയില്‍. മനുഷ്യത്വരഹിതമായ സംഭവം ഉണ്ടായത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ്.

പ്രൊ.വൈസ് ചാന്‍സലറുടെ വസതിക്ക് സമീപം സുരക്ഷാ ജോലിയില്‍ ഉണ്ടായിരുന്നയാളാണ് രണ്ടു മാസം പ്രായമുള്ള തെരുവുനായയയെ കാലില്‍ തൂക്കിയെടുത്ത് ചുമരിലടിച്ചത്.

തളര്‍ന്നു കിടന്ന നായയെ സര്‍വകലാശാലയിലെ ഡ്രൈവര്‍മാരും സെക്യൂരിറ്റി ഓഫീസറായ ക്യാപ്റ്റന്‍ കെ.മണിയും ചേര്‍ന്നാണ് മൃഗാശുപത്രിയില്‍ എത്തിച്ചത്. എല്ലുകള്‍ തകര്‍ന്നിട്ടില്ലെങ്കിലും ഞരമ്പുകള്‍ക്ക് ക്ഷതമേറ്റതിനാല്‍ നടക്കാനോ ആഹാരം കഴിക്കാനോ കഴിയാത്ത സ്ഥിതിയാണ്.

മൃഗാശുപത്രിയില്‍ നിന്നും തെരുവുനായ്ക്കളെയും മൃഗങ്ങളെയും സംരക്ഷിക്കുന്ന ഹ്യുമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധസംഘടനയുടെ ചുങ്കത്തറയിലെ ക്യാമ്പിലേയ്ക്ക് പട്ടിയെ എത്തിച്ചിട്ടുണ്ട്്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള എബിസി ക്യാമ്പിലുള്ള ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരുമാണ് ഇപ്പോള്‍ പരിചരണം നല്‍കുന്നത്.

നായയെ ഉപദ്രവിച്ച സുരക്ഷാ ജീവനക്കാരനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് സൂചന. ശരീരം മരവിച്ച് തല ഒരു ഭാഗത്തേയ്ക്ക് ചരിഞ്ഞ നിലയില്‍ ആയതിനാല്‍ ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥയിലാണ് നായ്ക്കുട്ടി. ഡ്രിപ്പ് നല്‍കിയുംപരിചരിച്ചും ജീവന്‍ രക്ഷിക്കാന്‍ ശ്രമം തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (9 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (16 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (25 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (35 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (41 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (3 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends