Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആംബുലൻസിന് നല്‍കാൻ പണമില്ല ; അർബുദ ബാധയെ തുടർന്ന് മരിച്ച കർണാടക സ്വദേശിയുടെ മൃതദേഹം കൊണ്ട്പോയത് കാലുകൾ മടക്കി കാറിന്റെ ഡിക്കിയിൽ ; കനിയാതെ കണ്ണടച്ച് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതർ

18 MARCH 2019 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അർബുദ ബാധയെ തുടർന്ന മരിച്ച കർണാടക ബിദാർ സ്വദേശിനി ചന്ദ്രകലയുടെ മൃതദേഹമാണ് ആംബുലൻസിന് നൽകാൻ പണമില്ലാത്തതിനെ തുടർന്ന് കാറിൽ കൊണ്ടുപോയത്. അതും കാലുകൾ മടക്കി കെട്ടിയാണ് കൊണ്ടുപോയത്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് സംഭവം.

വെളളിയാഴ്ചയാണ് അർബുദ രോഗത്തെ തുടർന്ന് ചന്ദ്രകല മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശനിയാഴ്ച ബന്ധുക്കൾ എത്തിയെങ്കിലും ആംബുലൻസിൽ കൊണ്ടുപോകാൻ ഇവരുടെ കയ്യിൽ പണമുണ്ടായിരുന്നില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബന്ധുക്കൾ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ സഹായം അഭ്യർത്ഥിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. ആശുപത്രി മാനേജ്മെന്റ് കമ്മറ്റി ഫണ്ടിൽ നിന്ന് പണം അനുവദിക്കുകയോ, മൃതദേഹം എംബാം ചെയ്ത് നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്ന് ആരോപണമുണ്ട്. തുടർന്നാണ് കാലുകൾ മടക്കി മൃതദേഹം ഡിക്കിയിൽ കൊണ്ടുപോയത്.

സമീപത്തെ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർ ഇന്ധനചെലവ് മാത്രം നൽകിയാൽ മ‍ൃതദേഹം കൊണ്ടുപോകാം എന്ന് അറിയിച്ചെങ്കിലും അതിനുളള പണം പോലും ചന്ദ്രകലയുടെ കുടുംബത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല.

കാർ കൊണ്ടുവന്നത് നാട്ടുകാരുടെ സഹായത്തോടെ ആണെന്നായിരുന്നു മറുപടി. മൃതദേഹം കൊണ്ടുപോകാൻ 45000 രൂപ വരെ ആംബുലൻസ് ഡ്രൈവർമാർ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഒരു ദിവസം മുഴുവൻ ശ്രമിച്ചെങ്കിലും ബന്ധുക്കൾക്ക് ഇത്രയും പണം സംഘടിപ്പിക്കാൻ സാധിച്ചില്ല.

അതേസമയം , മൃതദേഹം കൊണ്ടുപോകാൻ ആരും സഹായം തേടിയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം. സൗജന്യ ആംബുലൻസ് ഒരുക്കണമെന്ന ആരും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. ജീവനക്കാർ പറഞ്ഞാണ് സംഭവം അറിഞ്ഞത്. ബന്ധുക്കൾ തന്നെ മൃതദേഹം കാറിൽ കൊണ്ടുപോകാൻ നിർബന്ധം പിടിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ , മൃതദേഹം കൊണ്ടുപോകുന്നതിന് സഹായം ആവശ്യപ്പെട്ടില്ലെന്ന് മഞ്ചേരി പൊലീസും അറിയിച്ചു. രേഖകൾക്കായി ബന്ധുക്കൾ എത്തിയരുന്നെങ്കിലും വാഹന സൗകര്യം ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (36 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (38 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (55 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends