Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണിയെടുക്കാതെ ആർഭാട ജീവിതം നയിക്കാൻ ഭിക്ഷയാചിച്ച് അമ്മയും മകളും; പണം ആവശ്യപ്പെട്ടപ്പോൾ ഇല്ലെന്ന് പറഞ്ഞ വീട്ടമ്മയോട് ഒരു മുണ്ടെങ്കിലും നൽകണമെന്ന് കണ്ണീരോടെ യാചിച്ചു: ജനാലയിലൂടെ മുണ്ട് കൈമാറുന്നതിനിടെ അമ്മയും മകളും പൊട്ടിച്ചെടുത്തത് ഒന്നര പവന്റെ മാല... പിന്നാലെ കിട്ടിയത് എട്ടിന്റെ പണിയും

18 MARCH 2019 11:38 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 15-ാം തീയതി താന്നിക്കലാണ് ഭിക്ഷ യാചിച്ച് അമ്മയും മകളും എളമക്കരയിലെ വീട്ടമ്മയുടെ വീട്ടിലെത്തിയത്. വീട്ടിലാരുമില്ലെന്നും പണമില്ലെന്നും വയോധിക ജനാലയിലൂടെ അറിയിച്ചു. എങ്കിൽ മുണ്ടെങ്കിലും തരാൻ ആവശ്യപ്പെട്ടു. ജനലിലൂടെ ഇത് നൽകുന്നതിനിടെയാണ് ഒന്നരപ്പവനോളം വരുന്ന മാല പൊട്ടിച്ച് ഇരുവരും കടന്നുകളഞ്ഞത്. സമീപത്തുള്ള സി.സി.ടി.വി.കളിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞു. ഇത് പോലീസ് മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നൽകി.

തുടർന്ന് പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. ഇവരിൽനിന്ന് മാല കണ്ടെത്തുകയുമായിരുന്നു. സംഭവത്തിൽ എറണാകുളം വടക്കൻ പറവൂർ സ്വദേശികളായ  അറയ്ക്കപ്പറമ്പിൽ വീട്ടിൽ ജിജി (55), മകൾ വിസ്മയ (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പണിയെടുക്കാതെ ആർഭാട ജീവിതം നയിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.

എസ്.ഐ. പി.ടി. ബിജോയ്, എ.എസ്.ഐ. രഘുനന്ദനൻ, സി.പി.ഒ.മാരായ വർഗീസ്, രാജേഷ്, സുധീർബാബു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (8 minutes ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (15 minutes ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (24 minutes ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ?  (34 minutes ago)

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (40 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 hour ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (1 hour ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (1 hour ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (2 hours ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (3 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (4 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends