Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വയനാട് സീറ്റ് തര്‍ക്കം കോണ്‍ഗ്രസില്‍ രൂക്ഷമാകുന്നു, ടി.സിദ്ധിഖിനെ മത്സരിപ്പിക്കണമെന്ന തീരുമാനത്തില്‍ വിട്ട് വീഴ്ചയ്ക്ക് ഉമ്മന്‍ചാണ്ടി തയ്യാറായില്ല

18 MARCH 2019 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

 

. സീറ്റ് വിട്ട് കൊടുക്കില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ് തലവന്‍ ചെന്നിത്തല. ഇരു കൂട്ടരും അമ്പിലും വില്ലിലും അടുക്കാതായതോടെ രാഹുല്‍ഗാന്ധി നേരിട്ട് ഇടപെടുമെന്ന് അറിയുന്നു. വയനാട്ടില്‍ രാഹുല്‍ഗാന്ധി മത്സരിക്കണമെന്ന് ആലത്തൂര്‍ എം.എല്‍.എ വി.ടി ബല്‍റാം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ചില സീറ്റുകളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉമ്മന്‍ചാണ്ടിക്ക് അതൃപ്തിയുള്ളതിനാല്‍ ശനിയാഴ്ച അദ്ദേഹത്തെ ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നെങ്കിലും പോയിരുന്നില്ല. ആന്ധ്രയുടെ ചുമതലയുള്ള അദ്ദേഹം അവിടേക്ക് പോകുന്നതിനിടെയാണ് വിളിച്ചത്. തുടര്‍ന്നാണ് ഇന്ന് വീണ്ടും ഡല്‍ഹിയില്‍ വരണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത്.

വയനാടിന് പകരം വടകര സീറ്റ് സിദ്ധിഖിന് നല്‍കാമെന്ന് പറഞ്ഞെങ്കിലും താല്‍പര്യമില്ല. അതോടെയാണ് വയനാട് കീറാമുട്ടിയായി മാറിയത്. ഡല്‍ഹിയില്‍ പോയത് വയനാട് ഉള്‍പ്പെടെയുള്ള സീറ്റുകളിലെ തര്‍ക്കം പരിഹരിക്കുന്നതിനല്ലെന്നും ആന്ധ്രയിലെ പ്രശ്‌നം പരിഹരിക്കുന്നതിനാണെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച ചെയ്ത് ചെയ്ത് തീരുമാനം ആകാത്തതിനാല്‍ അതൃപ്തിയോടെ ചെന്നിത്തലയും ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി. ഹൈക്കമാന്‍ഡ് ഇടപെട്ട് തര്‍ക്കമുള്ള സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ ഇരുഗ്രൂപ്പുകളും കാലുവാരുമെന്ന ആശങ്കയും കെ.പി.സി.സി നേതൃത്വത്തിനുണ്ട്. കാരണം രണ്ട് ഗ്രൂപ്പിലും പെട്ടവര്‍ നേതൃത്വത്തില്‍ കുറവാണ്. പ്രസിഡന്റും വര്‍ക്കിംഗ് ചെയര്‍മാന്‍മാരും പ്രത്യേക ഗ്രൂപ്പിലുള്ളവരല്ല. ഗ്രൂപ്പിന്റെ അപ്രമാദിത്വം ഇല്ലാതാക്കാനാണ് രാഹുല്‍ഗാന്ധി ശ്രമിക്കുന്നതും. 

വയനാട്, വടകര, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. ആറ്റിങ്ങലില്‍ കോന്നി എം.എല്‍.എ അടൂര്‍ പ്രകാശ് മത്സരിക്കുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. ചെന്നിത്തലയ്ക്ക് ഒപ്പം നിന്ന അടൂര്‍ പ്രകാശ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ക്യാമ്പിലാണ്. ഹൈബി ഈഡന്‍, ബെന്നി ബഹാന്‍, ആന്റോ ആന്റണി എന്നിവരാണ് എ ഗ്രൂപ്പിന്റെ മറ്റ് സ്ഥാനാര്‍ത്ഥികള്‍. പഴയപോലെ ഗ്രൂപ്പ് വിതംവയ്പ്പിന് കെ.പി.സി.സിയും ഹൈക്കമാന്‍ഡും കൂട്ട് നില്‍ക്കുന്നില്ല. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചെങ്കിലും മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുന്നു. ഇത് എ, ഐ ഗ്രൂപ്പുകളെ ബാധിക്കുന്ന പ്രശ്‌നമല്ല. വയനാട് സീറ്റ് സമവായം എന്ന നിലയില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റ് പി.വി പ്രകാശിനെ മത്സരിപ്പിച്ചേക്കും.

വയനാട് സീറ്റ് സിദ്ധിഖിന് ലഭിച്ചേ തീരൂ എന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി. എം.ഐ ഷാനവാസ് നല്ല ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണ്. അദ്ദേഹത്തിന്റെ മരണത്തോടെയാണ് തര്‍ക്കം മൂത്തത്. സോളാര്‍ കേസിന്റെ കാലത്ത് ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്ന സിദ്ധിഖിനെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റാക്കിയതും ഉമ്മന്‍ചാണ്ടിയാണ്. അതുകൊണ്ട് സിദ്ധിഖിന് എങ്ങനെയും സീറ്റ് വാങ്ങിക്കൊടുക്കാന്‍ ഉമ്മന്‍ചാണ്ടി ഏതറ്റം വരെയും പോകും. ഇരുഗ്രൂപ്പുകളും അയയാന്‍ തയ്യാറാകാത്തത് മറ്റ് സീറ്റുകളിലെ വിജയത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. പടിക്കല്‍ കൊണ്ട് കലം ഉടയ്ക്കരുതെന്ന് പ്രവര്‍ത്തകരും പല തോക്കളും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (36 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (38 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (41 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (55 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends