Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദക്ഷിണേന്ത്യന്‍ വനങ്ങളിലെ ഏകീകൃത കഴുകന്‍ സര്‍വേ ഏപ്രിലില്‍

18 MARCH 2019 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള, തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളിലും വയനാട് വന്യജീവി സ്‌ങ്കേതത്തിലെ കുറിച്യാട് റേഞ്ചിലും ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാറ്റിവച്ച ഏകീകൃത കഴുകന്‍ സര്‍വേ ദക്ഷിണേന്ത്യന്‍ വനങ്ങളില്‍ ഏപ്രിലില്‍ നടത്തും.ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കഴുകന്‍മാരുടെ സാന്നിധ്യമുള്ള വനമേഖലകളില്‍, വള്‍ച്ചര്‍ കണ്‍സര്‍വേഷന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടത്താനിരുന്ന സര്‍വേയാണ് ഏപ്രിലിലേക്കു മാറ്റിയത്.

ദക്ഷിണേന്ത്യന്‍ വനങ്ങളില്‍, പ്രത്യേകിച്ചും കാട്ടുതീ വന്‍ നാശം വിതച്ച പ്രദേശങ്ങളില്‍ വേനല്‍മഴ ലഭിച്ചതിനുശേഷം സര്‍വേ തീയതി തീരുമാനിക്കുമെന്ന് വര്‍ക്കിംഗ് ഗ്രൂപ്പ് മെമ്പറും കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റുമായ സി.കെ. വിഷ്ണുദാസ് പറഞ്ഞു. ദിവസം 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന പക്ഷിയാണ് കഴുകന്‍.

തെന്നിന്ത്യയില്‍ വയനാട് വന്യജീവി സങ്കേതം, തമിഴ്‌നാട്ടിലെ മുതുമല കടുവ സങ്കേതം, സത്യമംഗലം വനം, കര്‍ണാടകയിലെ ബന്ദിപ്പുര കടുവ സങ്കേതം, നാഗര്‍ഹോള ദേശീയോദ്യാനം, ആന്ധ്രപ്രദേശിലെ ശ്രീശൈലം എന്നിവിടങ്ങളിലാണ് പ്രധാനമായും കഴുകന്‍മാരുള്ളത്. കഴുകന്‍മാരെ ഇനം തിരിച്ച് അറിയുന്നതില്‍ പാടവമുള്ള 250 ഓളം പേരാണ് നാലു സംസ്ഥാനങ്ങളിലുമായി സര്‍വേയില്‍ പങ്കെടുക്കുക.

വയനാട്ടില്‍ സി.കെ. വിഷ്ണുദാസ്, പക്ഷിശാസ്ത്രജ്ഞന്‍ സി. ശശികുമാര്‍, തമിഴ്‌നാട്ടില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് കോ ഓര്‍ഡിനേറ്ററുമായ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഭാരതിദാസന്‍, കര്‍ണാടകയില്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ മേധാവി രാജ്കുമാര്‍ ദേവരാജെ അര്‍സ്, ആന്ധ്രപ്രദേശില്‍ പക്ഷി ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹുസൈന്‍ എന്നിവര്‍ സര്‍വേയ്ക്കു നേതൃത്വം നല്‍കും. വയനാട്ടില്‍ മാത്രം 35 പേര്‍ സര്‍വേ ടീമിലുണ്ടാകും.

തവിട്ടുകഴുകന്‍, ചുട്ടിക്കഴുകന്‍, കാതിലക്കഴുകന്‍, തോട്ടിക്കഴുകന്‍ എന്നിവയാണ് ദക്ഷിണേന്ത്യയില്‍ കാണുന്ന മുഖ്യ കഴുകന്‍ ഇനങ്ങള്‍. നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ വനപ്രദേശങ്ങളില്‍ കരിങ്കഴുകന്‍(യൂറേഷ്യന്‍ ബ്ലാക്ക് വള്‍ച്ചര്‍), ഹിമാലയന്‍ കഴുകന്‍ എന്നീ ഇനങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends