Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോഷൻ ആൻഡ്രൂസും ഗുണ്ടകളും ക്രൂരമായി മർദിച്ചു; അക്രമികൾ തന്നെയും മകളേയും സ്ത്രീയെന്ന പരിഗണനപോലും കാട്ടാതെ ആക്രമിച്ചു; പ്രശ്നങ്ങൾക്ക് എല്ലാം കാരണം സഹസംവിധായകയായ യുവതി; സംവിധായകൻ റോഷൻ ആൻഡ്രൂസ് വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ആൽവിൻ ആന്റണിയുടെ ഭാര്യ

18 MARCH 2019 06:40 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നിർമ്മാതാവ് ആൽവിൻ ആന്റണിയെ സംവിധായകൻ റോഷൻ ആൻഡ്രൂസ് വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി ആൽവിൻ ആന്റണിയുടെ ഭാര്യ രംഗത്ത്. ആൽവിനും സംവിധായകൻ റോഷൻ ആൻഡ്രൂസും സുഹൃത്തുക്കളായിരുന്നു. മകൻ റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു.എന്നാൽ റോഷൻ ആൻഡ്രൂസിന്റെ സംഘത്തിൽ പുതുതായി വന്ന വനിതാ സഹസംവിധായകയുമായുള്ള മകന്റെ സൗഹൃദം റോഷന് ഇഷ്ട്ടപ്പെട്ടിരുന്നില്ല .ഇതിന്റെ പേരിൽ മകനെ ശകാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഞങ്ങൾ കാര്യങ്ങളെല്ലാം പറഞ്ഞ് പരിഹരിച്ചിരുന്നു .ഇതിനു പിന്നാലെയാണ് റോഷൻ ആൻഡ്രൂസും സംഘവും തങ്ങളെ ആക്രമിച്ചതെന്ന് ആൽവിൻ ആന്റണിയുടെ ഭാര്യ മലയാളി വാർത്തയോട് പറഞ്ഞു .

മകനും സഹസംവിധായകയായ പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലി തുടർന്നും തർക്കങ്ങൾ ഉണ്ടായി.എന്നാൽ പ്രശ്നത്തിൽ മകന്റെ നിരപരാധിത്വം തെളിയിച്ച് ഞങ്ങൾ മാപ്പ് പറഞ്ഞിരുന്നു.പിന്നാലെ മകന്റെ സുഹൃത്തായ ഡോക്ടറുമായി ബന്ധപ്പെടുകയും പ്രശ്നപരിഹാരത്തിനെന്ന വ്യാചേന വീട്ടിലേക്ക് റോഷൻ ആൻഡ്രൂസ്കടന്നുവരികയായിരുന്നു. മകനെ അപായപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ വനറോഷൻ മകനെ കാണണം എന്നാണ് ആവശ്യപ്പെട്ടത്. പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാം എന്ന ആവശ്യത്തോട് റോഷൻ ആൻഡ്രൂസിൽ നിന്നും അനുകൂല മറുപടിയല്ല ഉണ്ടായത്. ചർച്ചയ്ക്കിടയിൽ മധ്യസ്ഥനായെത്തിയ ഡോക്ടറെ റോഷൻ ആൻഡ്രൂസും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടയിൽ തനിക്കും ഭർത്താവിനും മകൾക്കും മർദ്ദനമേറ്റു. ഒരു ചെറിയ പെൺകുട്ടിയ്ക്ക് വേണ്ടി റോഷൻ എന്തിനാണ് തങ്ങളുടെ കുടുംബത്തെ ആക്രമിച്ചതെന്ന് മനസ്സിലാകുന്നില്ല.

മകനും സഹസംവിധായകയുമായ പെൺകുട്ടിയും നല്ല സുഹൃത്തുക്കളായിരുന്നു അതവൻ ഞങ്ങളോടും പറഞ്ഞിട്ടുള്ളതാണ്.മകൻ മയക്കുമരുന്നിന് അടിമയാണ് എന്നതരത്തിലുള്ള റോഷന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends