Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ് എസ് എൽ സി പരീക്ഷയ്ക്കിടെ ശൗചാലയത്തിൽ പോകാൻ അനുവദിച്ചില്ല ;പരീക്ഷാ ഹാളില്‍ 'കാര്യം സാധിച്ച്' വിദ്യാര്‍ത്ഥി; കടുത്ത മാനസിക സമ്മർദ്ധം മൂലം പരീക്ഷ എഴുതാൻ കഴിയാതെ വിദ്യാർത്ഥി; സംഭവം കടയ്ക്കലിൽ

21 MARCH 2019 10:05 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സംസ്ഥാനത്തൊട്ടാകെ എസ് എസ് എൽ സി പരീക്ഷ ചൂടാണ് അരങ്ങേറുന്നത്. ആദിയോടെയും വെമ്പലോടെയും വിദ്യാർത്ഥികൾ പരീക്ഷകളെ നേരിടുമ്പോൾ പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ മാനസിക സമ്മർദ്ധം ചെലുത്തി അധ്യാപിക.

പരീക്ഷയ്ക്കിടെ ശൗചാലയത്തിൽ പോകണമെന്നാവശ്യപെട്ട വിദ്യാർത്ഥി, ടീച്ചർ അനുവദിക്കാത്തതിനെ തുടർന്ന് പരീക്ഷാ ഹാളില്‍‌ മലമൂത്ര വിസര്‍ജനം നടത്തി. തുടർന്ന് പരീക്ഷ ഹാളിലെ വിദ്യാർത്ഥികൾ നാറ്റം സഹിക്കവയ്യാതെ ഇറങ്ങി യോടി . ചൊവ്വാഴ്ച കടയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവ ബഹുലമായ കഥ അരങ്ങേറിയത്.

സംഭവം ഇങ്ങനെ :-

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കെമിസ്ട്രി പരീക്ഷ എഴുതുന്നതിനിടെയാണ് വിദ്യാർത്ഥിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് വിദ്യാർത്ഥി ശൗചാലയത്തിൽ പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അധ്യാപിക വിദ്യാര്‍ത്ഥിയുടെ ആവശ്യം നിഷേധിച്ചു. തുടർന്ന് പരീക്ഷയെ അഭിമുഖീകരിക്കാൻ പറ്റാതെ വന്ന വിദ്യാർത്ഥി നിരവധി തവണ തനിക്ക് ശൗചാലയത്തിൽ പോകണമെന്ന് അധ്യാപികയോട് ആവശ്യപ്പെട്ടെങ്കിലും അധ്യാപിക ചെവിക്കൊണ്ടില്ല.

ഇതിനുപുറമേ , വിദ്യാര്‍ത്ഥിയുടെ ആവശ്യം പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ കാര്യംഅറിയിക്കാനുള്ള സന്മനസ്സ് പോലും അധ്യാപിക കാണിച്ചില്ല . തുടർന്ന് പരീക്ഷയെഴുതാൻ കഴിയാത്തവിധം അവശനായ വിദ്യാർത്ഥി പരീക്ഷാഹാളിൽ 'കാര്യം സാധിക്കുകയായിരുന്നു . തുടർന്ന് ദുർഗന്ധം സഹിക്കാൻ വയ്യാതെ മറ്റു വിദ്യാർത്ഥികൾ ക്ലാസ്സിൽ നിന്ന് ഇറങ്ങിയോടി.

തുടർന്ന് ക്ലാസിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥികളെ അധ്യാപിക പരീക്ഷ എഴുതാൻ പറഞ്ഞു തിരിച്ചു വിളിക്കുകയും വിദ്യാർത്ഥികൾ അസഹ്യമായ ദുർഗന്ധത്തെ സഹിച്ചുകൊണ്ടാണ് അവസാനം വരെയും പരീക്ഷ എഴുതിയത്. എന്നാല്‍ പരീക്ഷാസമയം കഴിഞ്ഞശേഷമാണ് സ്കൂൾ അധികൃതർ വിവരമറിയുന്നത്. തുടർന്ന് കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചു. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി ര​ക്ഷാ​ക​ർ​ത്താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞി​ല്ല. ബുധനാഴ്ചയാണ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കൾ വിവരമറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ അധ്യാപികയ്‍ക്കെതിരേ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. അ​ധ്യാ​പി​ക​യു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​മൂ​ലം പ​രീ​ക്ഷാ ഹാ​ളി​ൽ ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ച്ച മ​ക​ന് വേ​ണ്ട​വി​ധം പ​രീ​ക്ഷ​യെ​ഴു​താ​നാ​യി​ല്ലെ​ന്നും മി​ക​ച്ച വി​ജ​യം ന​ഷ്​​ട​മാ​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends