Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

പഠിച്ച് അഭിഭാഷക ആകണമെന്ന ആഗ്രഹം സാധിച്ചില്ല... അതുകൊണ്ട് ജീവിതത്തിൽ വക്കിലായി മജിസ്‌ട്രേറ്റായും അഭിനയിച്ച് നിറഞ്ഞാടി... അഭിഭാഷകയുടെ വേഷമണിഞ്ഞു നിന്ന ശാലിനിയെ കോടതി മുറ്റത്ത് വച്ചായിരുന്നു ആദ്യത്തെ പെണ്ണുകാണൽ; വിവാഹത്തിന് ശേഷം പിടിക്കപ്പെട്ടപ്പോൾ ജയില്‍ മോചിതയായ ശേഷം സ്ഥാനക്കയറ്റത്തോടെ മജിസ്‌ട്രേറ്റായി പഴയ പരിപാടി വീണ്ടും തുടർന്നു; ഇതുവരെ തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തില്‍ ശാലിനിയുടെ ഇരകളായത് ആറ് പുരുഷന്മാര്‍

21 MARCH 2019 09:31 AM IST
മലയാളി വാര്‍ത്ത

വിവാഹത്തട്ടിപ്പുകാരി പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കട്ടപ്പന സ്വദേശിയെ ഹൈക്കോടതി അഭിഭാഷക ചമഞ്ഞായിരുന്നു ശാലിനി കബളിപ്പിച്ചത്‌. ആദ്യവിവാഹബന്ധം വേര്‍പെടുത്തിയ ആളായിരുന്നു യുവാവ്‌. അഭിഭാഷകയുടെ വേഷമണിഞ്ഞു നിന്ന ശാലിനിയെ ഹൈക്കോടതിയുടെ മുറ്റത്തുവച്ചാണ്‌ പെണ്ണുകാണല്‍ നടത്തിയതെന്നായിരുന്നു അന്ന് കട്ടപ്പന പോലീസിനോട് യുവാവ്‌ മൊഴി നല്‍കിയത്. പിന്നീട് ജയില്‍ മോചിതയായ ശേഷം പഴയ പരിപാടി വീണ്ടും തുടരുകയായിരുന്നു

അതിനു ശേഷമാണ് ഇപ്പോൾ ശാലിനിയുടെ പുതിയ തട്ടിപ്പ് പുറത്ത് വരുന്നത്. മലപ്പുറം കൊണ്ടോട്ടി ചിക്കോട്‌ പുളിക്കലക്കണ്ടി വെട്ടുപാറദേശത്ത്‌ കുമ്ബള്ളത്ത്‌ മാറയ്‌ക്കല്‍ വീട്ടില്‍ മോഹന്‍ദാസിന്റെ ഭാര്യയായ ഇവര്‍ ഭര്‍ത്താവ്‌ മരിച്ചു പോയെന്നും മഞ്ചേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണെന്നുമാണ്‌ ഇയാളോട്‌ പറഞ്ഞിരുന്നത്‌. എല്‍.എല്‍.ബി എല്‍.എല്‍.എം ബിരുദധാരിയാണെന്നും മജിസ്‌ട്രേറ്റായി നിയമനം ലഭിച്ചതിനാല്‍ അധ്യാപക ജോലി രാജിവച്ചെന്ന്‌ പറഞ്ഞ്‌ വിശ്വസിപ്പിച്ച്‌ സുധീഷ്‌ബാബുവില്‍ നിന്ന്‌ മൂന്നു പവന്റെ സ്വര്‍ണമാല വാങ്ങി. പകരം സ്‌നേഹ സമ്മാനമാണെന്ന്‌ പറഞ്ഞ്‌ അഞ്ചു പവന്റെ മാല ഇയാള്‍ക്ക്‌ നല്‍കി. ഓച്ചിറയിലുള്ള ജുവലറികളില്‍ നിന്ന്‌ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കുകയും ചെയ്‌തു. ഓച്ചിറ ക്ഷേത്രദര്‍ശനം കഴിഞ്ഞു വരുന്ന സമയം യുവാവിന്റെ സുഹൃത്തുക്കള്‍ ശാലിനിയെ തിരിച്ചറിയുകയും യുവാവിനോട്‌ മുമ്ബ്‌ ശാലിനി നടത്തിയ ചില തട്ടിപ്പുകള്‍ അറിയിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ യുവാവ്‌ തനിക്ക്‌ നല്‍കിയ മാലയും വിവാഹത്തിന്‌ വീട്ടുകാര്‍ക്ക്‌ നല്‍കിയ ആഭരണങ്ങളും പരിശോധിച്ചപ്പോള്‍ ഇവ മുക്കുപണ്ടങ്ങളാണെന്ന്‌ മനസിലായി. തുടര്‍ന്ന്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരവധി സ്‌റ്റേഷനുകളില്‍ വിവാഹത്തട്ടിപ്പിന്‌ ഇവര്‍ക്കെതിരെ കേസ്‌ നിലവിലുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. ഇതോടെ പുറത്തായത് പരസ്യങ്ങള്‍ നല്‍കി വിവാഹ തട്ടിപ്പ്‌ നടത്തിയ യുവതിയുടെ ചതിയാണ്. തിരുവനന്തപുരം മണ്ണന്തല കൊട്ടാരത്തില്‍ ശാലിനിയെ(35)യാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. പുതുപ്പള്ളി സ്വദേശി സുധീഷ്‌ബാബു പോലീസിന്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ അറസ്‌റ്റ്. വിവാഹമോചിതനായ ഇയാള്‍ പുനര്‍ വിവാഹത്തിനായി പത്രപരസ്യം നല്‍കി. ഇതിലൂടെ പരിചയപ്പെട്ട ശാലിനിയെ കഴിഞ്ഞ അഞ്ചിന്‌ പുതുപ്പള്ളി വാരണപ്പള്ളി ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം കഴിച്ചു. ഓച്ചിറ ക്ഷേത്രത്തില്‍ വച്ച്‌ ശാലിനിയെ അറിയാവുന്ന ഒരാള്‍ ഇവരെ കണ്ടതാണ്‌ തട്ടിപ്പ്‌ പുറത്താകാന്‍ കാരണമായത്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (1 hour ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (1 hour ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (2 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (2 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (2 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (4 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (5 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (5 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (6 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (6 hours ago)

Malayali Vartha Recommends