Widgets Magazine
25
May / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിലെ വെള്ളം പുകച്ചുരുള്‍ പോലെ ആകാശത്തേക്ക് ഉയര്‍ന്ന് പൊങ്ങി... വേളിയില്‍ നിന്നാരംഭിച്ച ചുരുള്‍ വലിയതുറ പാലത്തിനടുത്ത് താഴ്ന്നതോടെ തീരദേശവാസികള്‍ ആശങ്കയില്‍! തലസ്ഥാനത്ത് കടലില്‍ വാട്ടര്‍ സ്പ്രൗട്ട് ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍


മുപ്പത്തിയഞ്ചുകാരനായ യുവാവിന്‍റെ വയറ്റില്‍ കത്തി, സ്പൂണുകള്‍, സ്ക്രൂ ഡ്രൈവറുകള്‍, ടൂത്ത് ബ്രഷ്, വാതിലിന്‍റെ പിടി... വയറുവേദനയെത്തുടര്‍ന്ന് ലാല്‍ബഹദൂര്‍ ശാസ്ത്രി ഗവണ്‍മെന്‍റ് ആശുപത്രിയില്‍ എത്തിയ യുവാവിന്റെ ശസ്ത്രക്രിയയ്ക്ക് ഒടുവിൽ സംഭവിച്ചത്


അയല്‍വാസികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം ഒടുവില്‍ കലാശിച്ചത് വെടിവെപ്പില്‍!! വയനാട് പുല്‍പ്പള്ളിയില്‍ യുവാവിന് ദാരുണാന്ത്യം... ഒരാള്‍ക്ക് ഗുരുതര പരിക്ക്


സയേഷ അമ്മയാകുന്നു... ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി താരദമ്പതികൾ! ഹണിമൂണ്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ സയേഷയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


വർഷങ്ങളായി എറണാകുളത്തെ ഒരു വീട്ടിൽ ഹോംനഴ്സായി കടന്നു കൂടി... വീട്ടുകാരുടെ വിശ്വാസം പിടിച്ച് പറ്റിയതോടെ കുഞ്ഞിന് സ്വര്‍ണാഭരണം വാങ്ങി നല്‍കാമെന്ന വ്യാജേനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോയി... കിളിമാനൂരിൽ ബന്ധുവിന്‍റെ കുഞ്ഞിനെ വില്‍ക്കാനായി കടത്തിക്കൊണ്ടു പോയ യുവതി പിടിയില്‍

നേമത്ത് താമരവിരിയുകയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ പിള്ളയ്ക്ക് കെട്ടിവെച്ച കാശ് കീശയില്‍ നിന്ന് പോവുകയും ചെയ്തതെങ്ങനെ?

22 MARCH 2019 08:40 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപിയെ തോല്പിക്കണം, നരേന്ദ്രമോദിയെ താഴെയിറക്കണം എന്ന നമ്മുടെ മുദ്രാവാക്യം ഇന്നാട്ടിലെ മതേതര പുരോഗമന നവോത്ഥാന വിശ്വാസികൾ ഏറ്റെടുത്തു; പക്ഷേ അവരുടെ വോട്ട് മൂരാച്ചികളായ യുഡിഎഫുകാർക്കാണ് പോയത്; അഡ്വേക്കേറ്റ് ജയശങ്കർ

സ്കൂൾ വാഹനങ്ങളുടെ മുൻകൂർ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്

സൂ​റ​ത്തിലെ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് പന്ത്രണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം

ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ നിലപാട് ശരിയായിരുന്നു; ഇടത് പക്ഷത്തിന് തെറ്റു പറ്റിയെന്ന് ഗണേഷ് കുമാർ

എ​ൻ​ഡി​എ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​യി ന​രേ​ന്ദ്ര മോ​ദി​യെ ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു; വൈ​കി​ട്ട് എ​ട്ടു മ​ണി​യോടെ മോ​ദി രാ​ഷ്ട്ര​പ​തി​യെ ക​ണ്ട് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് താമരവിരിയുകയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍ പിള്ളയ്ക്ക് കെട്ടിവെച്ച കാശ് കീശയില്‍ നിന്ന് പോവുകയും ചെയ്തതെങ്ങനെ? തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍ അക്കഥ പറയുന്നു... അന്ന് കോണ്‍ഗ്രസ് ബി.ജെ.പിക്ക് വോട്ട് മറിച്ച് കൊടുത്തെന്ന് കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് ദിവാകരന്‍ തന്റെ ഫെയിസ്ബുക്കിലൂടെ പറയുന്നത്. 2011ല്‍ യു.ഡി.എഫിന് നേമത്ത് 20,248 വോട്ടാണ് ലഭിച്ചത്. 2014ലെ ലോക്‌സഭാ തെരഞ്ഞെട്ടുപ്പില്‍ 32, 639 വോട്ട് കിട്ടി. എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഇരുപതിനായിരത്തോളം വോട്ട് നഷ്ടപ്പെട്ടു. എല്‍.ഡി.എഫിന് പതിനായിരത്തോളം വോട്ട് കൂടുകയും ചെയ്തു.

സംസ്ഥാനത്ത് ബി.ജെ.പി - കോണ്‍ഗ്രസ് ബന്ധം ശക്തമാണെന്ന ഇടത് നിലപാടിന് ബലം വയ്ക്കുന്നതാണ് സി.ദിവാകരന്റെ പോസ്റ്റ്. ബി.ജെ.പിയെ കേരളത്തില്‍ ശക്തമാക്കുന്നത് കോണ്‍ഗ്രസാണെന്നും പല കോണ്‍ഗ്രസ് നേതാക്കളും രാത്രി സംഘപുത്രന്‍മാരാണെന്നും സി.പി.എം ആരോപിക്കുന്നു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് പി.എസ്.സി ചെയര്‍മാനായിരുന്ന കെ.എസ് രാധാകൃഷ്ണന്‍ ആലപ്പുഴയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ്. അതുപോലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം പ്രസിഡന്റായിരുന്ന ബി. രാമന്‍ നായര്‍ ശബരിമല പ്രശ്‌നത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ഇത്തരത്തിലുള്ള രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇടതപക്ഷം കോണ്‍ഗ്രസ് ബി.ജെ.പി ബന്ധം ശരിയാണെന്ന് ആരോപിക്കുന്നത്.

യു.ഡി.എഫ് വോട്ടുകള്‍ 2016ല്‍ തനിക്ക് ലഭിച്ചില്ലെന്ന് അന്നത്തെ സ്ഥാനാര്‍ത്ഥിയും എല്‍.ജെ.ഡി ജനറല്‍ സെക്രട്ടറിയുമായ വി. സുരേന്ദ്രന്‍ പിള്ളയും പറയുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ കൂട്ടമായി ബി.ജെ.പിക്ക് മറിച്ചു. തനിക്ക് ലഭിച്ചത് വ്യക്തിപരമായ വോട്ടുകളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വോട്ട് മറിച്ചു എന്നത് വെറും ആരോപണമല്ല. കണക്കുകളും കെ.പി.സി.സി നിയമിച്ച കമ്മീഷന്റെ കണ്ടെത്തലുകളും ഇത് ശരിവയ്ക്കുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് ശേഷം നടന്ന യു.ഡി.എഫ് യോഗത്തില്‍ ശക്തമായ നടപടി വേണമെന്ന് ഘടകക്ഷികള്‍ ആവശ്യപ്പെട്ടെങ്കിലും കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരന്‍ ചിരിച്ചുതള്ളിയെന്നും സുരേന്ദ്രന്‍ പിള്ള ആരോപിച്ചു.

സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണ് അതിനാല്‍ ഒന്നും രണ്ടും പേര്‍ക്കെതിരെയല്ല കൂട്ട നടപടി വേണ്ടിവരുമെന്നും സുധീരന്‍ പറഞ്ഞു. പ്രാദേശികമായ നിക്ക് പോക്കല്ലെന്നും നേതാക്കളുടെ അറിവോടെയാണ് വോട്ട് മറിച്ച് കുത്തിയതെന്നും സുധീരന്‍ പറയാതെ പറയുകയായിരുന്നു. പ്രചാരണ സമയത്ത് കാലുവാരലിന്റെ സൂചന പോലും കോണ്‍ഗ്രസ്‌നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. എന്നാല്‍ വോട്ടിംഗിന്റെ അന്ന്, പ്രചാരണരംഗത്ത് സജീവമായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മുങ്ങി. അവര്‍ ബൂത്തുകള്‍ ഉച്ചയോടെ പൂട്ടിക്കെട്ടി. അപ്പോഴാണ് അപകടം മണത്തത്. പക്ഷെ, ഒന്നും ചെയ്യാനാകാത്ത വിധം കാര്യങ്ങള്‍ മാറിമറിഞ്ഞെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​പി​മാ​ർ ധാ​ർ​ഷ്ഠ്യം വെ​ടി​യ​ണ​മെ​ന്നും മാ​ധ്യ​മ​ങ്ങ​ളു​ടെ ക്യാ​മ​റ​യ്ക്കു മു​ന്നി​ൽ പ്ര​ലോ​ഭ​ന​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​പ്പോ​ക​രു​തെ​ന്നും ന​രേ​ന്ദ്ര മോ​ദി  (1 hour ago)

ബിജെപിയെ തോല്പിക്കണം, നരേന്ദ്രമോദിയെ താഴെയിറക്കണം എന്ന നമ്മുടെ മുദ്രാവാക്യം ഇന്നാട്ടിലെ മതേതര പുരോഗമന നവോത്ഥാന വിശ്വാസികൾ ഏറ്റെടുത്തു; പക്ഷേ അവരുടെ വോട്ട് മൂരാച്ചികളായ യുഡിഎഫുകാർക്കാണ് പോയത്; അഡ്വേക്ക  (1 hour ago)

സ്കൂൾ വാഹനങ്ങളുടെ മുൻകൂർ പരിശോധന ശക്തമാക്കി മോട്ടോർ വാഹന വകുപ്പ്  (1 hour ago)

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ രാ​ജി​സ​ന്ന​ദ്ധ​ത ത​ള്ളി കോ​ൺ​ഗ്ര​സ്; രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വം പാ​ർ​ട്ടി​ക്ക് അ​നി​വാ​ര്യ​മാ​ണെ​ന്നും പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം വി​ല​യി​രു​ത്തി; ഇ​ന്ന് പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത  (2 hours ago)

സൂ​റ​ത്തിലെ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് പന്ത്രണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം  (2 hours ago)

ശബരിമല വിഷയത്തിൽ എൻഎസ്എസിന്റെ നിലപാട് ശരിയായിരുന്നു; ഇടത് പക്ഷത്തിന് തെറ്റു പറ്റിയെന്ന് ഗണേഷ് കുമാർ  (2 hours ago)

ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്റെ തോ​ൽ​വി ദു​ഷ്കൃ​ത്യ​ങ്ങ​ൾ​ക്കു ദൈ​വം ന​ൽ​കി​യ ശി​ക്ഷയെന്ന് വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി  (2 hours ago)

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കാ​നൊ​രു​ങ്ങി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി  (3 hours ago)

ചരിത്ര വിജയം കുടുംബത്തിനൊപ്പം ആഘോഷിച്ച് ബിജെപി സ്ഥാനാർത്ഥി സ്മ‍ൃതി ഇറാനി  (3 hours ago)

എ​ൻ​ഡി​എ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വാ​യി ന​രേ​ന്ദ്ര മോ​ദി​യെ ഐ​ക​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു; വൈ​കി​ട്ട് എ​ട്ടു മ​ണി​യോടെ മോ​ദി രാ​ഷ്ട്ര​പ​തി​യെ ക​ണ്ട് സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ​വാ​ദ  (3 hours ago)

'ഭീകരം, അസഹനീയം, അരോചകം'; മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻ ലാലും; നിരവധി ചിത്രങ്ങളിൽ ആവർത്തിച്ച് അവതരിപ്പിച്ച കാലഹരണപ  (4 hours ago)

തുടർച്ചയായ റാഗിംഗും ജാതി പറഞ്ഞ് അധിക്ഷേപിക്കലും; സീനിയർ വിദ്യാർഥികളുടെ അതിക്രമത്തിൽ മനംനൊന്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതു  (4 hours ago)

പാ​ല​ക്കാ​ട്ടെ തോ​ൽ​വി​ക്കു പി​ന്നി​ൽ ഗൂ​ഡാ​ലോ​ച​ന​യു​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ടില്ല; തി​രി​ച്ച​ടി​യു​ടെ കാ​ര​ണ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​മെന്ന് എം.​ബി. രാ​ജേ​ഷ്  (4 hours ago)

തന്റെ ശൈലി മാറില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളം ഏറ്റെടുക്കുന്നു; ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വ  (5 hours ago)

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ബീഫിന്റെ പേരിൽ മർദ്ദനം; സ്ത്രീ ​ഉ​ൾ​പ്പെ​ടെ മൂ​ന്നം​ഗ മു​സ്ലിം കു​ടും​ബ​ത്തി​നു നേ​രെ ആയുധധാരികളുടെ അതിക്രമം  (5 hours ago)

Malayali Vartha Recommends