Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഇടതുമുന്നണിയെ എന്‍.എസ്.എസ് പിന്തുണയ്ക്കില്ല; എന്‍.എസ്.എസിനെ കൂടെ നിര്‍ത്താന്‍ ശ്രമിച്ച് എന്‍.ഡി.എയും യു.ഡി.എഫും; തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി എന്‍.എസ്.എസ് നിലപാട്

16 APRIL 2019 11:42 AM IST
മലയാളി വാര്‍ത്ത

സി.പി.എമ്മുമായുള്ള തര്‍ക്കം രൂക്ഷമായതോടെ എന്‍.എസ്.എസ് തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കും എന്നത് നിര്‍ണായകമാകും. ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കൊപ്പം സമരം ചെയ്‌തെങ്കിലും പൂര്‍ണമായും എന്‍.എസ്.എസിനെ കൂടെ കൂട്ടാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. യു.ഡി.എഫും ഇതിനോടകം തന്നെ തെരഞ്ഞെടുപ്പ് ചരടുവലികള്‍ തുടങ്ങി കഴിഞ്ഞു.

മധ്യ കേരളത്തിലേയും തെക്കന്‍ കേരളത്തിലേയും മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനം എന്‍.എസ്.എസിന് ഉണ്ട്. അതുകൊണ്ടുതന്നെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ എന്‍.എസ്.എസിനെ പിണക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായിരുന്നില്ല. ആരെയും പിണക്കാതെ സമദൂരം സ്വീകരിച്ച് എന്‍.എസ്.എസും നിലകൊണ്ടു.

സര്‍ക്കാരിനെതിരെ എന്‍.എസ്.എസ് ശക്തമായി രംഗത്ത് വന്നു. ഇതോടെ മുഖ്യമന്ത്രിയടക്കമുള്ള ഇടത് നേതാക്കളുമായി സുകുമാരന്‍ നായര്‍ പരസ്യ വാക്ക്‌പോരായി. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ സമദൂരം സ്വീകരിക്കാന്‍ എന്‍.എസ്.എസ് തയ്യാറായേക്കില്ല. എന്നാല്‍ എസ്.എന്‍.ഡി.പി അടക്കമുള്ള മറ്റ് മത സാമുദായിക സംഘടനകളെ നവോത്ഥാനത്തിന്റെ പേരില്‍ കൂടെ നിര്‍ത്തിയ ഇടത് മുന്നണി എന്‍.എസ്.എസിലെ ഒരു വിഭാഗത്തെയും അടര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ്.

ശബരിമല വിഷയത്തില്‍ ഒന്നിച്ച് സമരം ചെയ്തതിനാല്‍ എന്‍.എസ്.എസ് പിന്തുണ ലഭിക്കുമെന്നാണ് ബി.ജെ.പിയുടേയും എന്‍.ഡി.എയുടേയും വിലയിരുത്തല്‍. ഇതിനായി ശക്തമായ ചരട് വലികളും നടത്തുന്നുണ്ട്. മുന്നാക്ക സംവരണം നടപ്പാക്കിയത് ഉയര്‍ത്തിക്കാട്ടി എന്‍.എസ്.എസിനെ കൂടെ നിര്‍ത്താനാണ് ഇവരുടെ ശ്രമം. പക്ഷേ ഇതിനെതിരെ എന്‍.എസ്.എസിനുള്ളില്‍ തന്നെ എതിര്‍പ്പ് ശക്തമാണ്.

എല്ലാക്കാലത്തും യു.ഡി.എഫുമായി നല്ല ബന്ധം പുലര്‍ത്തുന്ന എന്‍.എസ്.എസ്, ഇത്തവണയും പിന്തുണയ്ക്കും എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട് പോലും എന്‍.എസ്.എസിന്റെ പ്രീതി പിടിച്ചുപറ്റാന്‍ വേണ്ടിയായിരുന്നുവെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ, വരും ദിവസങ്ങളിലും എന്‍.എസ്.എസുമായുള്ള നല്ല ബന്ധം നിലനിര്‍ത്തി മുന്നോട്ട് പോകാനാകും ഇവര്‍ ശ്രമിക്കുക. എന്തായാലും മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നിര്‍ണായക ശക്തിയായ എന്‍.എസ്.എസ് ഈ തെരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് കാത്തിരുന്ന് കാണണം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (21 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends