Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആനയെ കയറ്റിയ ലോറി ഇന്ധനം നിറയ്ക്കാന്‍ എത്തിയപ്പോള്‍ പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂരയില്‍ മസ്തകമിടിച്ച് ആനയ്ക്കു പരുക്ക്; ഡ്രൈവര്‍ അറിഞ്ഞില്ല

16 APRIL 2019 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പെട്രോള്‍ പമ്പിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ മസ്തകം ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് തൃശിവപേരൂര്‍ കര്‍ണന്‍ എന്ന ആനയ്ക്കു പരുക്ക്. ആനയെ കയറ്റിയ ലോറി ഇന്ധനം നിറയ്ക്കാന്‍ പേട്ട പമ്പില്‍ രാവിലെ പത്തരയോടെ എത്തിയപ്പോഴായിരുന്നു സംഭവം.ലോറിയില്‍ കെട്ടിയ മരക്കുറ്റികള്‍ക്കുള്ളില്‍ തളച്ചിട്ടതിനാല്‍ ആനയ്ക്ക് കുനിയാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു.

ആനയുടെ മസ്തകം മേല്‍ക്കൂരയില്‍ മുട്ടിയത് പമ്പ് ജീവനക്കാരും ഇന്ധനത്തിനെത്തിയ മറ്റു യാത്രക്കാരും പറഞ്ഞപ്പോഴാണ് ഡ്രൈവര്‍ അറിയുന്നത്.

ലോറി ഉടന്‍ പിന്നോട്ടെടുത്ത് കൂടുതല്‍ അപകടം ഒഴിവാക്കി. സംഭവം കണ്ട നാട്ടുകാര്‍ ഓടിക്കൂടി. പൊലീസും ഉടന്‍ സ്ഥലത്തെത്തി. ഡ്രൈവറെ സ്റ്റേഷനിലേക്കു മാറ്റി.

മരട് കൊട്ടാരം ക്ഷേത്ര വളപ്പില്‍ ആനയെ ഇറക്കി ശുശ്രൂഷ നല്‍കാനായി ലോറി പിന്നീട് മരടിലെത്തിച്ചു. കൊട്ടാരം ജംക്ഷനില്‍ എത്തിച്ച ആന മസ്തകത്തില്‍ ചോരയൊലിച്ചും തുമ്പിക്കൈയില്‍നിന്നു നീരൊലിച്ചും നില്‍ക്കുന്നത് കൊടും ചൂടില്‍ നൊമ്പരക്കാഴ്ചയായി.

നാട്ടുകാര്‍ നല്‍കിയ തണ്ണിമത്തന്‍ ആന ആര്‍ത്തിയോടെ കഴിച്ചു. പിന്നീട് വെറ്ററിനറി സര്‍ജന്റെ സൗകര്യത്തിനായി ആനയെ തൃപ്പൂണിത്തുറയിലേക്കു മാറ്റി. ഉച്ചയ്ക്കു ശേഷമെത്തിയ വെറ്ററിനറി സര്‍ജന്‍ ആനയ്ക്കു മരുന്നു നല്‍കി. കേസെടുക്കുമെന്നു പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends