Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; പണി പാളിയതോടെ അബുദാബിയിലേയ്ക്ക് മുങ്ങിയ പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി

16 APRIL 2019 08:18 PM IST
മലയാളി വാര്‍ത്ത

കൊച്ചി പനമ്പിള്ളി നഗറിൽ പെൺകുട്ടികൾക്ക് നേരെ പെട്രോൾ ഒഴിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിലായി. വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താനായാണ് പ്രതി കൃത്യം നടത്തിയത്. പാലക്കാട് തച്ചൻപാറ പൂവത്തിങ്കല്‍ മനു(24) ആണ് പിടിയിലായത്.

കഴിഞ്ഞ മാസം 14ന് പനമ്പള്ളി നഗറിലാണ് സംഭവം. ഊട്ടി സ്വദേശിയായ പെണ്‍കുട്ടിയെയും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയെയുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കൃത്യം നടത്തിയ ശേഷം മനു അബുദാബിയിലേക്ക് കടക്കുകയായിരുന്നു.

കടുത്ത സമ്മര്‍ദം ചെലുത്തിയാണ് ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. കൊച്ചിയിലെ മാളില്‍ ജോലി ചെയ്തുകൊണ്ടാണ് പെണ്‍കുട്ടി പഠിത്തം മുന്നോട്ട്കൊണ്ടുപോയിരുന്നത്. സംഭവം നടക്കുന്നതിന്റെ തലേ ദിവസം പെണ്‍കുട്ടിയെ ആക്രമിക്കുന്നതിനു യുവാവ് തീരുമാനിച്ചെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയെ കിട്ടാതിരുന്നതിനാല്‍ പദ്ധതി വിജയിച്ചില്ല. തുടര്‍ന്നു പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെത്തി പിന്തുടര്‍ന്നു. 14നാണ് പെണ്‍കുട്ടി ആക്രമിക്കപ്പെടുന്നത്.

ഊട്ടി സ്വദേശിയായ പെൺകുട്ടിയും കൂട്ടുകാരിയും സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ മനു വഴിയിൽ തടഞ്ഞു നിർത്തിയാണ് പെട്രോളൊഴിച്ചത്. ഭയന്നു വിറച്ച പെൺകുട്ടികൾ സ്കൂട്ടർ മറിച്ചിട്ട് എതിർവശത്തേക്ക് ഓടി. പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടതിനാൽ പദ്ധതി പാളി. കൊച്ചിയിൽ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുകയും അതോടൊപ്പം മാളിൽ ജോലി ചെയ്യുകയും ചെയ്തിരുന്ന കുട്ടിക്കു നേരെയാണ് ആക്രമണമുണ്ടായത്.

അബുദാബിയിൽ നിന്ന് മനു കേരളത്തിലെത്തിയത് ആത്മാർത്ഥ സുഹൃത്തുക്കളെ പോലും അറിയിക്കാതെയായിരുന്നു. അബുദാബിയിൽ നിന്ന് ബെംഗളൂരുവിലേക്കു ടിക്കറ്റിനു ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടർന്നായിരുന്നു തിരുവനന്തപുരത്ത് ഇറങ്ങാൻ തീരുമാനിച്ചത്. ഇവിടെ നിന്നു കോയമ്പത്തൂരിലെത്തി ബൈക്ക് വാടകയ്ക്കെടുത്തു കൊച്ചിയിൽ എത്തി. ചിറ്റൂർ റോഡിലെ ഹോട്ടലിൽ റൂമെടുത്ത് പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നു. ഇതിനിടെ പാലക്കാട്ടുവച്ച് കുപ്പിയിൽ പെട്രോൾ വാങ്ങി കരുതി. പദ്ധതി നടപ്പാക്കി യാതൊരു തെളിവും അവശേഷിപ്പിക്കാതെ രക്ഷപെടുന്നതിനായിരുന്നു യുവാവിന്റെ രഹസ്യനീക്കങ്ങൾ എന്നാണ് പൊലീസ് കരുതുന്നത്.

സംഭവം നടക്കുന്നതിന്റെ തലേ ദിവസം പെണ്‍കുട്ടിയെ ആക്രമിക്കുന്നതിനു യുവാവ് തീരുമാനിച്ചെങ്കിലും ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയെ കിട്ടാതിരുന്നതിനാൽ പദ്ധതി വിജയിച്ചില്ല. തുടർന്നു പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തെത്തി പിന്തുടർന്നു. വൈകിട്ട് ജോലി കഴിഞ്ഞു മടങ്ങുന്ന വഴിക്കാണു പനമ്പള്ളി നഗറിൽ ആൾത്തിരക്കില്ലാത്ത സ്ഥലത്തു വച്ചു പെണ്‍കുട്ടിക്കു നേരെ പെട്രോളൊഴിച്ചത്. പദ്ധതി പരാജയപ്പെട്ടതോടെ സ്ഥലത്തു നിന്നു തന്ത്രപരമായി രക്ഷപ്പെടൽ. ഹോട്ടൽ മുറിയിലെത്തി അന്നു കൂടി അവിടെ തങ്ങി. അടുത്ത ദിവസം കോയമ്പത്തൂരിലെത്തി ബൈക്ക് തിരികെ നൽകി ബെംഗളൂരുവിലെത്തി, അവിടെ നിന്നാണ് ദുബായിലേക്ക് പോയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (2 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (4 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends