Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിടാതെ ട്രോളന്‍മാര്‍... പി.ജെ. കുര്യന്റെ പരിപാഷ കണ്ട് ജനങ്ങളും ട്രോളന്‍മാരും കൈ കൊട്ടി ചിരിച്ചു; രാഹുല്‍ ഗാന്ധിയുടെ മുമ്പില്‍ പരിഹാസ്യനായി കുര്യന്‍ നിന്നപ്പോള്‍ എല്ലാവരേയും കൈയ്യിലെടുത്ത് ജ്യോതി വിജയകുമാര്‍

17 APRIL 2019 11:19 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിപാഷപ്പെടുത്തിയ പി.ജെ. കുര്യന്‍ സദസിനെ ചിരിപ്പിച്ച് കൊന്നു. അവസാനം രാഹുല്‍ഗാന്ധി കുര്യന് വേണ്ടി നിര്‍ത്തി നിര്‍ത്തി പറഞ്ഞു കൊടുത്തു. എങ്കില്‍ പോലും എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിലായി കുര്യന്‍. കുര്യന് അടി കിട്ടിയപ്പോള്‍ താരമായത് രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ പരിഭാഷ നടത്തിയ ജ്യോതി വിജയകുമാറാണ്. സോഷ്യല്‍ മീഡിയയില്‍ കുര്യന് പരിഹാസം ഉണ്ടായപ്പോള്‍ ജ്യോതി താരമായി. 

ചെങ്ങന്നൂരില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്റെ മകളാണ് ജ്യോതി വിജയകുമാര്‍. നേരത്തെയും രാഹുലിന്റെ പ്രസംഗത്തിന്റെ പരിഭാഷക ആയിട്ടുണ്ട് ജ്യോതി. തൃപ്രയാറില്‍ നടന്ന ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ വെച്ചുള്ള ജ്യോതിയുടെ പരിഭാഷ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് അഞ്ചാം തവണയാണ് ജ്യോതി രാഹുല്‍ഗാന്ധിയുടെ പരിഭാഷക ആകുന്നത്. നേരത്തെ സോണിയാ ഗാന്ധിയുടെ പ്രസംഗവും ജ്യോതി പരിഭാഷപ്പെടുത്തിയിരുന്നു.

രാഹുലിന്റെ പരിഭാഷകയായി സ്‌റ്റേജില്‍ കത്തിക്കയറി നിന്നെങ്കിലും നേരിട്ട് സംസാരിക്കുമ്പോള്‍ ഒട്ടും വിനയം കൈവിടാതെയാണ് ജ്യോതിയുടെ സംസാരം. 

അതേസമയം രാഹുല്‍ ഗാന്ധി ഇംഗ്‌ളീഷില്‍ നടത്തിയ പ്രസംഗം ശരിയായി കേള്‍ക്കാതെ മുന്‍ രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്‍ പരിഭാഷപ്പെടുത്തിയത് കല്ലുകടിയായി. ഒന്നോ രണ്ടോ വാചകങ്ങളില്‍ നിറുത്തി നിറുത്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. സമീപത്തു നിന്നു പരിഭാഷപ്പെടുത്തിയ കുര്യന്, പല വാക്കുകളും ശരിയായി കേള്‍ക്കാനായില്ല. രാഹുല്‍ പറയാത്തതും കുര്യന്‍ പറഞ്ഞത് കേട്ടിരുന്നവര്‍ക്ക് അലോസരമായി. മൈക്കില്‍ നിന്നുള്ള എക്കോ സ്‌റ്റേജിലേക്ക് തിരിച്ചുവന്നതാണ് പ്രധാന പ്രശ്‌നമായത്. സ്‌റ്റേജില്‍ ശബ്ദസംവിധാനവും ഉണ്ടായിരുന്നില്ല. പറഞ്ഞ വാചകങ്ങള്‍ കുര്യന്റെ ചെവിയില്‍ പലപ്പോഴും രാഹുലിന് അവര്‍ത്തിച്ച് വ്യക്തമാക്കിക്കൊടുക്കേണ്ടിവന്നു.

പ്രസംഗത്തിലെ ആദ്യ വാചകത്തില്‍ ആര്‍.എസ്.എസിനോടും ബി.ജെ.പിയോടുമാണ് നമ്മുടെ പ്രധാന പോരാട്ടമെന്ന രാഹുലിന്റെ വാക്കുകള്‍ക്ക് കുര്യന്റെ പരിഭാഷ ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ എന്നായി. പിന്നിട് പല തവണ വാക്കുകള്‍ പിടികിട്ടാതെ കുര്യന്‍ രാഹുലിനടുത്തേക്ക് കാതോര്‍ത്തുനിന്നു. പലയിടത്തും പ്രധാന പോയിന്റുകള്‍ വിട്ടുപോകുകയും ചെയ്തു. പ്രസംഗത്തിന്റെ ഒഴുക്ക് നഷ്ടപ്പെടുന്നുവെന്നു മനസിലാക്കിയ രാഹുല്‍ തൊട്ടുപിന്നിലിരുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ നോക്കി രണ്ടുതവണ കൈ കാട്ടി. പരിഭാഷകനെ മാറ്റുന്നതിനെക്കുറിച്ച് ഇതോടെ വേദിയില്‍ ആലോചന നടന്നു. മറ്റാരും ഇതിനു മുതിരാതെ വന്നപ്പോള്‍ കുര്യന്‍ തന്നെ ദൗത്യം പൂര്‍ത്തിയാക്കി.

പ്രസംഗപീഠത്തിനോട് ചേര്‍ന്നുനിന്ന് കാര്യങ്ങള്‍ മനസിലാക്കിയശേഷം മൈക്കിനടുത്തെത്തി പരിഭാഷ നടത്തേണ്ടിയുംവന്നു. വേദിയില്‍ സൗണ്ട്‌ബോക്‌സ് ക്രമീകരിക്കാതിരുന്നതിനാല്‍ പ്രസംഗം ശരിയായി കേള്‍ക്കാനാകുമായിരുന്നില്ലെന്ന് പി.ജെ.കുര്യന്‍ പറഞ്ഞു. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends