Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

അരമന ബഹിഷ്കരിക്കുക; തൃശ്ശൂരിലുള്ള അരമന ഹോട്ടലിലെ ഗുണ്ടായിസം തുറന്നുകാട്ടി ഫേസ്ബുക്‌പോസ്റ്റ്

25 APRIL 2019 03:06 PM IST
മലയാളി വാര്‍ത്ത

കല്ലട ബസ്സില്‍ നിന്നും യാത്രക്കാർക്ക് ഏൽക്കേണ്ടിവന്ന ഗുണ്ടാ ആക്രമണം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. കല്ലട സൃഷ്ടിച്ച തരംഗം മറ്റ് സ്ഥാപനങ്ങളുടെയും ക്രിമിനല്‍ സമീപനം പുറത്തുവരുന്നതിന് കാരണമാകുന്നു. കല്ലട ബസ്സ് ജീവനക്കാരുടെ ഗുണ്ടാ സമീപനം പുറത്തായതോടെ നിരവധി ആളുകളാണ് തങ്ങള്‍ക്ക് നേരിട്ട ദുരവസ്ഥകളെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് എത്തിയത്. മാധ്യമപ്രവര്‍ത്തകനായ കെ എ ഷാജിയാണ് ഗുണ്ടാവിളയാട്ടത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

തൃശ്ശൂരിലുള്ള അരമന റസ്റ്റോറന്റില്‍ നടക്കുന്നത് ഗുണ്ടാ വിളയാട്ടമാണെന്നും തനിക്ക് നേരിട്ടതുപോലെ ആര്‍ക്കും വരരുതെന്നും ഷാജി തന്‍റെ ഫേസ്ബുക് പോസ്റ്റില്‍ കുറിക്കുന്നു. ജീവനക്കാരുടേത് മോശപ്പെട്ട സമീപനമായിരുന്നു, അവര്‍ തനിക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും ഷാജി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

കോര്‍പറേഷനിലെ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നഗര പരിധിയില്‍ നടന്ന പരിശോധനയില്‍ മുമ്പ് ഇവിടെനിന്നും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ആരോഗ്യ വിഭാഗം അരമന റസ്റ്റോറന്റിനെതിരെ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകനായ കെ എ ഷാജിയുടെ ഫേസ്ബുക്‌പോസ്റ് ഇങ്ങനെ;


തൃശൂർ കെ എസ് ആർ ടി സി യ്ക്കും റയിൽവേ സ്റ്റേഷനുമിടയിലെ അരമന റസ്റ്റോറന്റ്. തൊട്ടപ്പുറത്തെ സഫയറിലെ തിരക്കില്ലല്ലോ എന്ന് വിചാരിച്ച് കയറരുത്. കല്ലട പോലെ ഗുണ്ടകളും ക്രിമിനലുകളും നടത്തുന്നതിനാലാകാം ആരും കയറാത്തത്. അപ്പവും ഫിഷ് ഫ്രൈയും ഓർഡർ ചെയ്ത് നോക്കുക. ഇരുപത് മിനിറ്റ് കഴിയാതെ കൊണ്ടുവരില്ല. ഗ്രേവിയില്ലേ എന്ന് ചോദിച്ചാൽ ഗുണ്ട മുരളും. അതിന് വേറെ ഇരുപത് മിനിറ്റാകും. മുപ്പത് രൂപയും ആകും. വേണമെങ്കിൽ ഗ്രേവിയില്ലാതെ കഴിച്ചോളൂ... ഇല്ലെങ്കിൽ കാത്തിരിക്കണം. ഇവിടെ ഫ്രീ ഗ്രേവിയില്ല. മൊതലാളി പറഞ്ഞിട്ടുണ്ട്. പറ്റുന്നില്ലേൽ ഈ കാശ് തന്നിട്ട് വേറെ ഹോട്ടലിൽ പോയാട്ടെ.. ഇവിടുത്തെ രീതിയിതാ....
ഭക്ഷണം ശരാശരിയിൽ താഴെ. ഒരു വിധം കഴിച്ച് കഴിഞ്ഞ് കാർഡ് കൊടുത്തപ്പോൾ അടുത്ത മുരളൽ. മെഷീൻ കേടാണ്. എല്ലാ കാർഡും സ്വീകരിക്കുമെന്നു ബോർഡ് കണ്ട് കയറിയതാണ് എന്നും മെഷീൻ വർക്ക് ചെയ്യുന്നില്ലെങ്കിൽ മുൻകൂർ പറയുകയോ എഴുതി വയ്ക്കുകയോ ചെയ്തു കൂടേ എന്ന് ചോദിച്ചപ്പോൾ തെറിയോ തെറി. തിരിച്ച് പറയാൻ അറിയാത്തത് കൊണ്ടും അടി പേടിച്ചും വിട്ട് പോന്നു. കീശയിലെ ചില്ലറ നാണയങ്ങളടക്കം പെറുക്കിയപ്പോൾ ബിൽ തുകയൊത്തു. അത് തികഞ്ഞില്ലായിരുന്നെങ്കിൽ...? ഓർക്കാൻ വയ്യ.

തനി ക്രിമിനൽസ്. സംശയമുള്ളവർ പരീക്ഷിച്ച് നോക്കുക. അതിന് ശേഷം മാത്രം അരമന ബഹിഷ്കരിക്കുക. ഇതിന്റെ ഉടമ കല്ലട സുരേഷിന്റെ അമ്മാവൻ മുത്തുപ്പട്ടർ ആകാനാണ് എല്ലാ സാധ്യതയും എന്നും അദ്ദേഹം ഫേസ്ബുക്‌പോസ്റ്റിൽ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (14 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (26 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends