Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

നാഗമ്പടം പഴയ മേല്‍പ്പാലം പൊളിക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിനുകള്‍ക്ക് നാളെ നിയന്ത്രണം

26 APRIL 2019 07:57 AM IST
മലയാളി വാര്‍ത്ത

കോട്ടയം നാഗമ്പടം പഴയ മേല്‍പ്പാലം പൊളിക്കുന്നതിനാല്‍ ശനിയാഴ്ച ഇതുവഴി പോകുന്ന തീവണ്ടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. റെയില്‍പാളത്തില്‍ ഒമ്പതു മണിക്കൂറും എം.സി.റോഡില്‍ രാവിലെ 10 മുതല്‍ ഒരു മണിക്കൂറും ഗതാഗത നിയന്ത്രണമാണ് പ്രതീക്ഷിക്കുന്നത്.പൂര്‍ണമായി റദ്ദാക്കിയ തീവണ്ടികള്‍

ട്രെയിന്‍ നമ്പര്‍ 06015എറണാകുളം വേളങ്കണ്ണി സ്െപഷ്യല്‍ (ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട് എന്നിവിടങ്ങളില്‍ രണ്ട് മിനിട്ട് നിര്‍ത്തും)

ട്രെയിന്‍ നമ്പര്‍ 66308 കൊല്ലംകോട്ടയംഎറണാകുളം മെമു, ട്രെയിന്‍ നമ്പര്‍ 66302 കൊല്ലം ആലപ്പുഴഎറണാകുളം മെമു, 66303 എറണാകുളംആലപ്പുഴകൊല്ലം മെമു
ട്രെയിന്‍ നമ്പര്‍ 56385എറണാകുളംകോട്ടയം പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56390 കോട്ടയംഎറണാകുളം പാസഞ്ചര്‍
ട്രെയിന്‍ നമ്പര്‍ 56387 എറണാകുളം കോട്ടയം കായംകുളം പാസഞ്ചര്‍ , ട്രെയിന്‍ നമ്പര്‍ 56388 കായംകുളം കോട്ടയം എറണാകുളം പാസഞ്ചര്‍ *
ട്രെയിന്‍ നമ്പര്‍ 56380 കായംകുളം എറണാകുളം (ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56303 എറണാകുളംആലപ്പുഴ പാസഞ്ചര്‍, ട്രെയിന്‍ നമ്പര്‍ 56381 എറണാകുളംകായംകുളം പാസഞ്ചര്‍(ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56382 കായംകുളം എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി), ട്രെയിന്‍ നമ്പര്‍ 56301 ആലപ്പുഴകൊല്ലം പാസഞ്ചര്‍.

ഭാഗികമായി റദ്ദാക്കുന്നവ

ട്രെയിന്‍ നമ്പര്‍ 56365 ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. * ട്രെയിന്‍ നമ്പര്‍ 56366 പുനലൂര്‍ഗുരുവായൂര്‍ പാസഞ്ചര്‍ പുനലൂരിനും എറണാകുളത്തിനുമിടയില്‍ ഓടില്ല.
ട്രെയിന്‍ നമ്പര്‍ 16307 ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസും 16308 കണ്ണൂര്‍ ആലപ്പുഴ എക്‌സ്പ്രസും എറണാകുളം വരെയേ ഉണ്ടാവൂ.

ആലപ്പുഴ വഴി തിരിച്ചുവിട്ട എക്‌സ്പ്രസ് തീവണ്ടികള്‍
ട്രെയിന്‍ നമ്പര്‍ 16650 നാഗര്‍കോവില്‍മംഗലാപുരം പരശുറാം
ട്രെയിന്‍ നമ്പര്‍ 17229 തിരുവനന്തപുരം ഹൈദരാബാദ്
ട്രെയിന്‍ നമ്പര്‍ 16382 കന്യാകുമാരി മുംബൈ സി.എസ്.ടി.
ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം ന്യൂഡല്‍ഹി കേരള
ട്രെയിന്‍ നമ്പര്‍ 16525 കന്യാകുമാരി കെ.എസ്.ആര്‍. ബെംഗളൂരു
ട്രെയിന്‍ നമ്പര്‍ 12081 കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്ദി
ട്രെയിന്‍ നമ്പര്‍ 12626 ന്യൂഡല്‍ഹി തിരുവനന്തപുരം കേരള
ട്രെയിന്‍ നമ്പര്‍ 17230 ഹൈദരാബാദ് തിരുവനന്തപുരം ശബരി
ട്രെയിന്‍ നമ്പര്‍ 16649 മംഗലാപുരം നാഗര്‍കോവില്‍ പരശുറാം

ട്രെയിന്‍ നമ്പര്‍ 12201 ലോകമാന്യതിലക് കൊച്ചുവേളി ഗരീബ് രഥ്.

(റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്കായി എറണാകുളം ജങ്ഷന്‍, ആലപ്പുഴ, ചേര്‍ത്തല, ഹരിപ്പാട് എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും)

സമയമാറ്റം

* ട്രെയിന്‍ നമ്പര്‍ 12624 തിരുവനന്തപുരം എം.ജി.ആര്‍. ചെന്നൈ സെന്‍ട്രല്‍ മെയില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ 45 മിനിറ്റ് നിര്‍ത്തിയിടും.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (17 minutes ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (29 minutes ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (3 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (3 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (4 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (4 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (4 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (4 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (5 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (5 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (5 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (5 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

Malayali Vartha Recommends