Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...

ഉറക്കികിടത്തിയ കുഞ്ഞ് കരഞ്ഞതോടെ തുണികഴുകികൊണ്ടിരുന്ന ആതിര മുറിയിലെത്തി; കരച്ചില്‍ നിര്‍ത്താനായി നടത്തിയ ശ്രമമെല്ലാം പരാജയപ്പെട്ടതോടെ ആതിര ആദിഷയുടെ വായ പൊത്തിപ്പിടിച്ചു:- ഇതിനിടെ കുഞ്ഞ് ശ്വാസംകിട്ടാതെ പിടഞ്ഞു... കൈകാലുകള്‍ നിലത്തടിച്ചിട്ടും ആതിര വായില്‍ നിന്നും കൈയെടുക്കാതെ കുട്ടിയുടെ പിടച്ചിൽ ആസ്വദിച്ചു- കുഞ്ഞിന്റെ ശ്വാസം നിലച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ തുണികഴുകാനായി വീണ്ടും പോയി:- ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്നെ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമവും നടന്നു

29 APRIL 2019 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ചേര്‍ത്തല പട്ടണക്കാടിനടുത്ത് കൊല്ലംവള്ളി കോളനിയില്‍ ഒന്നര വയസുകാരി ആദിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത അമ്മ ആതിരയുടെ ചോദ്യംചെയ്യലിലാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. കുഞ്ഞിനെ ഉറക്കിക്കിടത്തിയ ശേഷം തുണികഴുകുകയായിരുന്നു ആതിര. ഈസമയം ഉറക്കമുണര്‍ന്ന ആദിഷ കരഞ്ഞു.

ആതിര അടുത്തെത്തി ഉറക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് കിടന്നില്ല. നിര്‍ത്താതെ കരയുകയായിരുന്നു. കരച്ചില്‍ നിര്‍ത്താനായി നടത്തിയ ശ്രമമെല്ലാം പരാജയപ്പെട്ടതോടെ ആതിര ആദിഷയുടെ വായ പൊത്തിപ്പിടിച്ചു. ഇതിനിടെ കുഞ്ഞ് ശ്വാസംകിട്ടാതെ പിടഞ്ഞു. കൈകാലുകള്‍ നിലത്തടിച്ചിട്ടും ആതിര വായില്‍ നിന്നും കൈയെടുത്തില്ല. അതുകണ്ട് ആസ്വദിക്കുകയായിരുന്നു ആതിര. കുഞ്ഞിന്റെ ശ്വാസം നിലച്ചിട്ടും യാതൊരു കുലുക്കവുമില്ലാതെ തുണികഴുകാനായി ആതിര പോയി. സമീപവാസികള്‍ എത്തിയപ്പോഴാണ് ആതിരയുടെ ക്രൂരകൃത്യം അറിഞ്ഞത്.

പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് ആതിരയെന്ന് പൊലീസ് പറയുന്നു. ഇവര്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്നെ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നുവെന്ന് സംശയിക്കുന്നതായി പട്ടണക്കാട് സിഐ ഒരു ഓൺലൈൻ മാധ്യമത്തോട് വ്യക്തമാക്കി. ഇവര്‍ക്ക് കുട്ടികളോട് താത്പര്യം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഭര്‍ത്താവിന്റെ അമ്മയോട് ദേഷ്യപ്പെട്ട് ചിരവയെടുത്ത് തലയ്ക്കടിച്ച കേസും ഉണ്ടായിരുന്നു.

ആ സമയം ഇവരെ ജയിലിലാക്കിയിരുന്നു. അന്ന് കൈക്കുഞ്ഞിനെയും ജയിലിലേക്ക് കൊണ്ടുപോകാന്‍ ആതിര വാശിപിടിച്ചു. പൊലീസുകാര്‍ അതിനെ എതിര്‍ത്തെങ്കിലും പിടിവാശിയില്‍ ഉറച്ചുനിന്ന് ആദിഷയെയും ജയിലിലേക്ക് കൊണ്ടുപോയി. അങ്ങനെ ആ പിഞ്ചുകുഞ്ഞും ജയിലില്‍ കിടക്കേണ്ടി വന്നു. ഇതുവരെയുള്ള ചോദ്യംചെയ്യലില്‍ താന്‍ കുഞ്ഞിനെ കൊന്നു എന്നുതന്നെയാണ് ആതിര പൊലീസിനോടു സമ്മതിച്ചിട്ടുള്ളത്. മറ്റു കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ഇന്നു രാവിലെ ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പട്ടണക്കാട് സിഐ അറിയിച്ചു.

കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് സംഭവം കൊലപാതമാണെന്ന് സ്ഥിരീകരിച്ചത്. അമ്മ കുഞ്ഞിനെ എന്നും ഉപദ്രിവിക്കാറുണ്ടായി രുന്നുവെന്നും സംഭവ ദിവസം കുടുംബ വഴക്ക് ഉണ്ടായെന്നും മുത്തശി മൊഴി നല്‍കി. കുഞ്ഞിനെ ഉപദ്രവിച്ചതിന് അമ്മയ്‌ക്കെതിരെ മുത്തശി നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം, പുതിയകാവ് കൊല്ലംവള്ളി കോളനി യിലാണ് കുട്ടിയെ വീട്ടിലെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (6 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (13 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (16 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (20 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (22 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (55 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (2 hours ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (2 hours ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

Malayali Vartha Recommends